+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​മ​ര്‍​പ്പി​ത​ര്‍ ആ​ന്ത​രി​ക ​ആ​ന​ന്ദ​ത്തി​ന്‍റെ വ​ക്താ​ക്ക​ള്‍: ക​ര്‍​ദി​നാ​ള്‍ മാർ ആ​ല​ഞ്ചേ​രി

കാ​​​ക്ക​​​നാ​​​ട്: ആ​​​ന്ത​​​രി​​​ക ആ​​​ന​​​ന്ദ​​​ത്തി​​​ന്‍റെ വ​​​ക്താ​​​ക്ക​​​ളാ​​​കാ​​​ന്‍ വി​​​ളി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രാ​​​ണ് സ​​​മ​​​ര്‍​പ്പി​​​ത​​​രെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭാ
സ​മ​ര്‍​പ്പി​ത​ര്‍ ആ​ന്ത​രി​ക ​ആ​ന​ന്ദ​ത്തി​ന്‍റെ  വ​ക്താ​ക്ക​ള്‍: ക​ര്‍​ദി​നാ​ള്‍ മാർ ആ​ല​ഞ്ചേ​രി
കാ​​​ക്ക​​​നാ​​​ട്: ആ​​​ന്ത​​​രി​​​ക ആ​​​ന​​​ന്ദ​​​ത്തി​​​ന്‍റെ വ​​​ക്താ​​​ക്ക​​​ളാ​​​കാ​​​ന്‍ വി​​​ളി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രാ​​​ണ് സ​​​മ​​​ര്‍​പ്പി​​​ത​​​രെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭാ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്​​​ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി. സ​​​ന്യാ​​​സ​​​സ​​​മ​​​ര്‍​പ്പി​​​ത​​​രു​​​ടെ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ല്‍ ഏ​​​ര്‍​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്കാ​​​യി കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ല്‍ സ​​​മ​​​ര്‍​പ്പി​​​ത​​​ര്‍​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള സി​​​ന​​​ഡ​​​ല്‍ ക​​​മ്മീ​​​ഷ​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ ന​​​ട​​​ന്ന ദ്വി​​​ദി​​​ന സെ​​​മി​​​നാ​​​ര്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു സ​​​ന്ദേ​​​ശം ന​​​ല്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​ദ്ദേ​​ഹം.

സ​​​മ​​​ര്‍​പ്പി​​​ത ദൈ​​​വ​​​വി​​​ളി​​​യി​​​ല്‍ അ​​​പ​​​ജ​​​യ​​​ങ്ങ​​​ളു​​​ണ്ടാ​​​കു​​​ന്ന​​​ത് ആ​​​ത്മീ​​​യ ചൈ​​​ത​​​ന്യം കു​​​റ​​​യു​​​ന്ന​​​തി​​​നാ​​​ലാ​​​ണെ​​​ന്നും മാ​​​റു​​​ന്ന കാ​​​ല​​​ത്തി​​​ന​​​നു​​​സ​​​രി​​​ച്ചു​​​ള്ള മെ​​​ച്ച​​​പ്പെ​​​ട്ട പ​​​രി​​​ശീ​​​ല​​​ന​​​മാ​​​ണ് ഇ​​​തി​​​നു പ​​​രി​​​ഹാ​​​ര​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. സീ​​​റോ മ​​​ല​​​ബാ​​​ര്‍ കൂ​​​രി​​​യ ബി​​​ഷ​​​പ് മാ​​​ര്‍ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ല്‍ ആ​​​മു​​​ഖ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ജീ​​​വി​​​ത​​​ത്തി​​​ന്‍റെ പ​​​രു​​​ക്ക​​​ന്‍ ഭാ​​​വ​​​ങ്ങ​​​ളെ ദൈ​​​വാ​​​നു​​​ഭ​​​വ​​​ത്തി​​​ലൂ​​​ടെ ആ​​​ന​​​ന്ദ​​​മാ​​​ക്കി മാ​​​റ്റേ​​​ണ്ട​​​വ​​​രാ​​​ണ് സ​​​മ​​​ര്‍​പ്പി​​​ത​​രെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​രി​​​ശീ​​​ല​​​ക​​​രെ ഓ​​​ര്‍​മി​​​പ്പി​​​ച്ചു.

ഫാ. ​​​ഡോ. ഷാ​​​ന്തി പു​​​തു​​​ശേ​​​രി പി​​​ഐ​​​എം​​​ഇ, അ​​​ഡ്വ. സി​​​സ്റ്റ​​​ര്‍ ലി​​ന്‍റ എ​​​സ്‌​​​ക‌െ​​​ഡി, ഡോ. ​​​ഡോ​​​ണ എ​​​സ്‌​​​സി​​​വി, സ​​​മ​​​ര്‍​പ്പി​​​ത​​​ര്‍​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള സി​​​ന​​​ഡ​​​ല്‍ ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ഷാ​​​ബി​​​ന്‍ കാ​​​ര​​​ക്കു​​​ന്നേ​​​ല്‍ എ​​​ന്നി​​​വ​​​ര്‍ ക്ലാ​​​സു​​​ക​​​ള്‍ ന​​​യി​​​ച്ചു. സി​​​സ്റ്റ​​​ര്‍ ശു​​​ഭ എം​​​എ​​​സ്‌​​​ജെ., സി​​​സ്റ്റ​​​ര്‍ അ​​​ന്‍​സ എം​​​എ​​​സ്‌​​​ജെ, സി​​​സ്റ്റ​​​ര്‍ ജെ​​​യ്മി എം​​​എ​​​സ്‌​​​ജെ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ നേ​​​തൃ​​​ത്വം ന​​​ല്‍​കി.