തൃശൂർ: ആം ആദ്മി പാർട്ടിയുടെ സംസ്ഥാനതല അംഗത്വപ്രചാരണം നാളെ മുതൽ മാർച്ച് 23 വരെ നടത്തും. സുൽത്താൻബത്തേരിയിൽ സംസ്ഥാന കണ്‍വീനർ ഗ്ലേവിയസ് അലക്സാണ്ടർ ഉദ്ഘാടനം ചെയ്യും.