കൊച്ചി: കോയന്പത്തൂർ അവിനാശിയിൽ അപകടത്തിന് ഇടയാക്കിയ കണ്ടെയ്നർ ലോറി എറണാകുളം സ്വദേശിയുടേത്. കടവന്ത്രയിൽ പ്രവർത്തിക്കുന്ന കോസ്റ്റ ഷിപ്പിംഗ് കന്പനിയുടേതാണ് ലോറി. വല്ലാർപാടം ടെർമിനലിൽനിന്നു ടൈൽ നിറച്ച കണ്ടെയ്നറുമായി പോകുന്നതിനിടെയാണ് ലോറി അപകടത്തിൽപ്പെട്ടത്.