+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അഖിലേന്ത്യാ വിദ്യാഭ്യാസ ചലച്ചിത്രോത്സവം കുസാറ്റിൽ

ക​​ള​​മ​​ശേ​​രി:​​ഓ​​ള്‍ ഇ​​ന്ത്യ ചി​​ല്‍ഡ്ര​​ന്‍സ് എ​​ഡ്യൂ​​ക്കേ​​ഷ​​ണ​​ല്‍ ഓ​​ഡി​​യോ വീ​​ഡി​​യോ ഫെ​​സ്റ്റി​​വ​​ലും ദേ​​ശീ​​യ ഐ​​സി​​ടി മേ​​ള​​യും കൊ​​ച്ചി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ല്‍ സം​​ഘ​​ടി​​പ
അഖിലേന്ത്യാ വിദ്യാഭ്യാസ ചലച്ചിത്രോത്സവം കുസാറ്റിൽ
ക​​ള​​മ​​ശേ​​രി:​​ഓ​​ള്‍ ഇ​​ന്ത്യ ചി​​ല്‍ഡ്ര​​ന്‍സ് എ​​ഡ്യൂ​​ക്കേ​​ഷ​​ണ​​ല്‍ ഓ​​ഡി​​യോ വീ​​ഡി​​യോ ഫെ​​സ്റ്റി​​വ​​ലും ദേ​​ശീ​​യ ഐ​​സി​​ടി മേ​​ള​​യും കൊ​​ച്ചി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ല്‍ സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു. നാ​​ളെ മു​​ത​​ല്‍ 24 വ​​രെ കു​​സാ​​റ്റ് സെ​​മി​​നാ​​ര്‍ കോം​​പ്ല​​ക്‌​​സി​​ല്‍ ന​​ട​​ക്കു​​ന്ന മേ​​ള​​യില്‍ വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ നി​​ന്നു​​ള്ള പ്ര​​തി​​നി​​ധി​​ക​​ള്‍ പ​​ങ്കെ​​ടു​​ക്കും. എ​​ന്‍സി​​ഇ​​ആ​​ര്‍ടി -സി​​ഐ​​ഇ​​ടി സ്റ്റേ​​റ്റ് ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് എ​​ഡ്യൂ​​ക്കേ​​ഷ​​ന്‍ ടെ​​ക്‌​​നോ​​ള​​ജി, കൊ​​ച്ചി സ​​ര്‍വ​​ക​​ലാ​​ശാ​​ല എ​​ന്നി​​വ​​യു​​മാ​​യി സ​​ഹ​​ക​​രി​​ച്ചാ​​ണ് മേ​​ള.

വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ നി​​ന്നു​​ള്ള എ​​സ്‌​​സി​​ഇ​​ആ​​ര്‍ടി -എ​​സ്ഐ​​ഇ​​ടി​​ക​​ള്‍, കേ​​ര​​ള സ​​മ​​ഗ്ര ശി​​ക്ഷ എ​​ന്നി​​വ​​യു​​ടെ ഉ​​ള്‍പ്പെ​​ടെ നാ​​ല്‍പ​​തോ​​ളം സ്റ്റാ​​ളു​​ക​​ൾ മേ​​ള​​യി​​ലു​​ണ്ടാ​​വും. ഇ​​രു​​ന്നൂ​​റോ​​ളം ഹ്ര​​സ്വ ചി​​ത്ര​​ങ്ങ​​ള്‍ മേ​​ള​​യി​​ലേ​​ക്ക് തെ​​ര​​ഞ്ഞെ​​ടു​​ത്തി​​ട്ടു​​ണ്ട്. കേ​​ര​​ള​​ത്തി​​ന്‍റെ ത​​ന​​ത് ക​​ലാ​​രൂ​​പ​​ങ്ങ​​ളു​​ടെ അ​​വ​​ത​​ര​​ണ​​വും ന​​ട​​ക്കും. മ​​ന്ത്രി സി. ​​ര​​വീ​​ന്ദ്ര​​നാ​​ഥ് നാ​​ളെ രാ​​വി​​ലെ 9.30ന് ​​മേ​​ള​​യു​​ടെ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കും. എ​​ന്‍സി​​ഇ​​ആ​​ര്‍ടി ഡ​​യ​​റ​​ക്ട​​ര്‍ ഋ​​ഷി​​കേ​​ശ് സേ​​നാ​​പ​​തി, ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്ട​​ര്‍ അ​​മ​​രേ​​ന്ദ്ര ബെ​​ഹ്‌​​റ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ക്കും. പ​​ത്തു ല​​ക്ഷ​​ത്തോ​​ളം രൂ​​പ വി​​വി​​ധ ഇ​​ന​​ങ്ങ​​ളി​​ലെ ജേ​​താ​​ക്ക​​ള്‍ക്ക് സ​​മ്മാ​​ന​​മാ​​യി ന​​ല്‍കും. ശ​​ബ്ദാ​​വ​​ത​​ര​​ണ​​ങ്ങ​​ള്‍ക്കും പു​​ര​​സ്‌​​കാ​​ര​​ങ്ങ​​ള്‍ ന​​ല്‍കു​​ന്ന ഏ​​ക ച​​ല​​ച്ചി​​ത്ര മേ​​ള കൂ​​ടി​​യാ​​ണി​​ത്..