ആലുവ: ശിവരാത്രിയോടനുബന്ധിച്ച് ശനിയാഴ്ച തിരുവനന്തപുരം നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന് ആലുവയിൽ രണ്ട് മിനിട്ട് സ്റ്റോപ്പ് അനുവദിച്ചു. വെള്ളിയാഴ്ച കോയമ്പത്തൂർ - തൃശൂർ പാസഞ്ചർ ട്രെയിൻ ആലുവ വരെ നീട്ടി.
ശനിയാഴ്ച തൃശൂരിൽ നിന്നു കണ്ണൂർ വരെ പോകുന്ന ട്രെയിൻ ആലുവയിൽ നിന്നാണ് ആരംഭിക്കുക. ഇതേ ട്രെയിൻ തൃശൂരിൽ നിന്ന് വെള്ളിയാഴ്ച രാത്രി ഒൻപതിന് പുറപ്പെട്ട് 10.30ന് ആലുവയിൽ എത്തിച്ചേരും. ഈ ട്രെയിൻ ശനിയാഴ്ച രാവിലെ 4.10 ന് ആലുവയിൽ നിന്ന് പുറപ്പെടും. ഈ ട്രെയിനുകൾക്ക് തൃശൂരിനും ആലുവയ്ക്കും ഇടയിൽ എല്ലാ സ്റ്റേഷനിലും സ്റ്റോപ്പ് ഉണ്ടായിരിക്കും.