തിരുവനന്തപുരം: ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് വാവ സുരേഷിനെ വാര്‍ഡിലേക്കു മാറ്റി. ഇന്നലെയാണ് സുരേഷിനെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നു വാര്‍ഡിലേക്ക് മാറ്റിയത്. പത്തനാപുരത്തു പാമ്പിനെ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രക്ത അണലിയുടെ കടിയേറ്റ് വാവ സുരേഷ് ആശുപത്രിയിലാകുന്നത്.