+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജെ.​സി. ഡാ​നി​യേ​ല്‍ രാ​ജ​ര​ത്‌​ന അ​വാ​ര്‍​ഡുകൾ പ്രഖ്യാപിച്ചു

കൊ​​​ച്ചി: ജെ.​​​സി.​​ഡാ​​​നി​​​യേ​​​ല്‍ ഫി​​​ലിം വെ​​​ല്‍​ഫെ​​​യ​​​ര്‍ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ ജെ.​​​സി. ഡാ​​​നി​​​യേ​​​ല്‍ രാ​​​ജ​​​ര​​​ത്‌​​​ന അ​​​വാ​​​ര്‍​ഡു​​ക​​ൾ പ്ര​​ഖ്യാ​​പി​​ച്ചു. രാ​​​
ജെ.​സി. ഡാ​നി​യേ​ല്‍ രാ​ജ​ര​ത്‌​ന  അ​വാ​ര്‍​ഡുകൾ പ്രഖ്യാപിച്ചു
കൊ​​​ച്ചി: ജെ.​​​സി.​​ഡാ​​​നി​​​യേ​​​ല്‍ ഫി​​​ലിം വെ​​​ല്‍​ഫെ​​​യ​​​ര്‍ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ ജെ.​​​സി. ഡാ​​​നി​​​യേ​​​ല്‍ രാ​​​ജ​​​ര​​​ത്‌​​​ന അ​​​വാ​​​ര്‍​ഡു​​ക​​ൾ പ്ര​​ഖ്യാ​​പി​​ച്ചു. രാ​​​ഷ്‌​​ട്ര​​​ദീ​​​പി​​​ക ലി​​​മി​​​റ്റ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​മാ​​​ത്യു ച​​​ന്ദ്ര​​​ന്‍​കു​​​ന്നേ​​​ൽ, ക​​​വി പ്ര​​​ഭാ​​​വ​​​ര്‍​മ, സം​​​വി​​​ധാ​​​യ​​​ക​​​രാ​​​യ ജോ​​​ഷി, ടി.​​​വി. ച​​​ന്ദ്ര​​​ന്‍, ച​​​ല​​​ച്ചി​​​ത്ര​​​താ​​​ര​​​ങ്ങ​​​ളാ​​​യ സു​​​രാ​​​ജ് വെ​​​ഞ്ഞാ​​​റ​​​മൂ​​​ട്, ഇ​​​ന്ദ്ര​​​ന്‍​സ്, സു​​​ര​​​ഭി ല​​​ക്ഷ്മി, ഗീ​​​തു മോ​​​ഹ​​​ന്‍​ദാ​​​സ്, ക​​ലാ​​ഭ​​വ​​ൻ ഡ​​യ​​റ​​ക്ട​​ർ റ​​​വ. ഡോ. ​​​ചെ​​​റി​​​യാ​​​ന്‍ കു​​​നി​​​യ​​​ന്തോ​​​ട​​​ത്ത്, ശ്രീ​​ക​​ണ്ഠ​​ൻ നാ​​യ​​ർ എ​​​ന്നി​​​വ​​​ര്‍​ക്കും രാ​​​ജ​​​ര​​​ത്‌​​​ന അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍ ന​​​ല്‍​കും. സാ​​മൂ​​ഹ്യ സാം​​സ്കാ​​രി​​ക മാ​​ധ്യ​​മ മേ​​ഖ​​ല​​ക​​ളി​​ലെ നേ​​തൃ​​മി​​ക​​വ് പ​​രി​​ഗ​​ണി​​ച്ചാ​​ണ് അ​​വാ​​ർ​​ഡ്.

ജെ.​​​സി. ഡാ​​​നി​​​യേ​​​ല്‍ സോ​​​ഷ്യ​​​ല്‍ പെ​​​ര്‍​ഫോ​​​മ​​​ര്‍ അ​​​വാ​​​ര്‍​ഡി​​​ന് കെ.​​​എം.​​​ആ​​​ര്‍. ഗു​​​രു​​​വും കെ.​​​സി. ഡാ​​​നി​​​യേ​​​ല്‍ സോ​​​ഷ്യ​​​ല്‍ പെ​​​ര്‍​ഫോ​​​ര്‍​മ​​​ര്‍ അ​​​വാ​​​ര്‍​ഡി​​​നു സോ​​​മ​​​ന്‍ അ​​​മ്പാ​​​ട്ട്, ബൈ​​​ജു സ​​​ന്തോ​​​ഷ്, ശ​​​ര​​​ണ്‍​ജി​​​ത്ത്, ബൈ​​​ജു ജോ​​​സ്, അ​​​ച്ചു​​​ത​​​ന്‍, മു​​​ര​​​ളി ഗോ​​​പി, നി​​​മി​​​ഷ സ​​​ജ​​​യ​​​ന്‍, അ​​​ന്നാ ബെ​​​ന്‍, വീ​​​ണ ന​​​ന്ദ​​​കു​​​മാ​​​ര്‍, പി.​​​കെ. ഗോ​​​പി, വി​​​പി​​​ന്‍ മോ​​​ഹ​​​ന്‍, സു​​​മേ​​​ഷ് കൂ​​​ട്ടി​​​ക്ക​​​ല്‍, വി​​​ജേ​​​ഷ് ഗോ​​​പാ​​​ല്‍, ആ​​​ന്‍ ആ​​​മി, ഗി​​​രീ​​​ഷ് ഗം​​​ഗാ​​​ധ​​​ര​​​ന്‍, സ​​​ജി കൊ​​​ര​​​ട്ടി, ഷാ​​​നു സ​​​മ​​​ദ്, ഷെ​​​ബീ​​​റ​​​ലി, മ​​​നോ​​​ജ് വി​​​ജ​​​യ​​​രാ​​​ജാ ഷാ​​​ജി പ​​​ട്ടി​​​ക്ക​​​ര എ​​​ന്നി​​​വ​​​രും അ​​​ര്‍​ഹ​​​രാ​​​യി.

ബെ​​​സ്റ്റ് പെ​​​ര്‍​ഫോ​​​ര്‍​മ​​​ര്‍ അ​​​വാ​​​ര്‍​ഡ് ബെ​​​ന്‍​സി നാ​​​സ​​​ര്‍, ലി​​​സ്റ്റി​​​ന്‍ സ്റ്റീ​​​ഫ​​​ന്‍, സാ​​​ജി ന​​​ന്ദ്യാ​​​ട്ട് എ​​​ന്നി​​​വ​​​ര്‍​ക്കാ​​​ണ്.

28ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍​ഹാ​​​ളി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന അ​​​വാ​​​ര്‍​ഡ് നൈ​​​റ്റി​​​ല്‍ പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ള്‍ സ​​​മ്മാ​​​നി​​​ക്കും. അ​​വാ​​ർ​​ഡ് ദാ​​ന ച​​​ട​​​ങ്ങ് മ​​​ന്ത്രി രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ ക​​​ട​​​ന്ന​​​പ്പ​​​ള്ളി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​മെ​​​ന്ന് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ബി. ​​​അ​​​ന​​​സ്, സോ​​​ന എ​​​സ്. നാ​​​യ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു.