കുട്ടിക്കാനം: മരിയൻ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ 20ന് ഡിജിറ്റൽ മാർക്കറ്റിംഗ് ശില്പശാല നടത്തും. ഡിജിറ്റൽ മാർക്കറ്റിംഗിന്റെ വിവിധ വശങ്ങളെക്കുറിച്ചു ക്ലാസുകൾ നടത്തും. ബിസിനസുകാർക്കും പരസ്യദാതാക്കൾക്കും പരസ്യ സ്വീകർത്താക്കൾക്കും വിദ്യാർഥികൾക്കും പങ്കെടുക്കാം. 9947330134, 99614538.