+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ന്ദ്രത്തി​ന് ജ​ന​ശ​ക്തി​ക്ക് മു​ന്നി​ൽ മു​ട്ടു​മ​ട​ക്കേ​ണ്ടി​വ​രും: കെ.​പി. രാ​ജേ​ന്ദ്ര​ൻ

കോ​​​ഴി​​​ക്കോ​​​ട്: കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ജ​​​ന​​​വി​​​രു​​​ദ്ധ​​​തൊ​​​ഴി​​​ലാ​​​ളി വി​​​രു​​​ദ്ധ ന​​​യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി ജ​​​ന​​​കീ​​​യ പ്ര
കേ​ന്ദ്രത്തി​ന്  ജ​ന​ശ​ക്തി​ക്ക് മു​ന്നി​ൽ മു​ട്ടു​മ​ട​ക്കേ​ണ്ടി​വ​രും: കെ.​പി. രാ​ജേ​ന്ദ്ര​ൻ
കോ​​​ഴി​​​ക്കോ​​​ട്: കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ജ​​​ന​​​വി​​​രു​​​ദ്ധ-​​​തൊ​​​ഴി​​​ലാ​​​ളി വി​​​രു​​​ദ്ധ ന​​​യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി ജ​​​ന​​​കീ​​​യ പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ൾ ശ​​​ക്തി​​​പ്പെ​​​ടു​​​ക​​​യാ​​​ണെ​​​ന്ന് എ​​​ഐ​​​ടി യു​​​സി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​പി. രാ​​​ജേ​​​ന്ദ്ര​​​ൻ. പ​​​ല സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും ബി​​ജെ​​പി ​ക​​​ന​​​ത്ത തി​​​രി​​​ച്ച​​​ടി​​​യാ​​​ണ് നേ​​​രി​​​ട്ടു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്. ബി​​​ഹാ​​​റി​​​ൽ ക​​​ന​​​യ്യ​​​കു​​​മാ​​​റി​​​ന്‍റെ റാ​​​ലി​​​യി​​​ലേ​​​ക്ക് ആ​​​ളു​​​ക​​​ൾ ഒ​​​ഴു​​​കി​​​യെ​​​ത്തു​​​ന്ന​​തു ക​​​ണ്ടു ഭ​​​യ​​​ന്ന് സം​​​ഘ​​​പ​​​രി​​​വാ​​​ർ നി​​​ര​​​വ​​​ധി ത​​​വ​​​ണ റാ​​​ലി​​​ക്ക് നേ​​​രെ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​. ജ​​​ന​​​ങ്ങ​​​ളെ മ​​​ത​​​പ​​​ര​​​മാ​​​യി വി​​​ഭ​​​ജി​​​ക്കു​​​ക​​​യും രാ​​​ജ്യ​​​ത്തെ വി​​​റ്റു​​​തു​​​ല​​​യ്ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന കേ​​​ന്ദ്രത്തിന് ജ​​​ന​​​ശ​​​ക്തി​​​ക്ക് മു​​​ന്നി​​​ൽ മു​​​ട്ടു​​​മ​​​ട​​​ക്കേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.