തിരുവനന്തപുരം: കൊറോണ വൈറസ് ബാധയ്ക്കെതിരേയുള്ള മുൻകരുതലായി വിവിധ ജില്ലകളിലായി 2210 പേര് ഇപ്പോഴും നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
2194 പേര് വീടുകളിലും 16 പേര് ആശുപത്രികളിലുമാണ്. 415 സാമ്പിളുകള്‍ എന്‍ഐവിയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 396 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.
വുഹാനില്‍നിന്നു തിരിച്ചെത്തി കാസര്‍ഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള കൊറോണ വൈറസ് സ്ഥിരീകരിച്ച വിദ്യാര്‍ഥിയുടെ തുടര്‍പരിശോധനാ ഫലം നെഗറ്റീവാണ്. വിദ്യാര്‍ഥിയെ ഡിസ്ചാര്‍ജ് ചെയ്യും.