കൊച്ചി: ടൂറിസം വകുപ്പിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ കിറ്റ്സ് കേരളത്തിലുടനീളമുള്ള കോളജുകള്‍, ട്രസ്റ്റുകള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവടിങ്ങളിൽനിന്നു കിറ്റ്സിന്റെ അംഗീകൃത ട്രെയിനിംഗ് സെന്ററുകള്‍ തുടങ്ങാന്‍ അപേക്ഷ ക്ഷണിച്ചു.www.eten ders.keralago v.in. ഫോൺ: 9446529467.