+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡിജിപി ഗ​വ​ർ​ണ​ർക്കും വി​ശ​ദീ​ക​രണം നല്കി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വെ​​​ടി​​​യു​​​ണ്ട​​​യും ആ​​​യു​​​ധ​​​ങ്ങ​​​ളും കാ​​​ണാ​​​താ​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വാ​​​ദ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​
ഡിജിപി ഗ​വ​ർ​ണ​ർക്കും വി​ശ​ദീ​ക​രണം നല്കി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വെ​​​ടി​​​യു​​​ണ്ട​​​യും ആ​​​യു​​​ധ​​​ങ്ങ​​​ളും കാ​​​ണാ​​​താ​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വാ​​​ദ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ ക​​​ണ്ടു​ കാ​​​ര്യ​​​ങ്ങ​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ച്ച ശേ​​​ഷം സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ രാ​​​ജ്ഭ​​​വ​​​നി​​​ലെ​​​ത്തി ഗ​​​വ​​​ർ​​​ണ​​​റെ​​യും സ​​​ന്ദ​​​ർ​​​ശി​​​ച്ചു. മു​​​ൻ​​​കൂ​​​ർ അ​​​നു​​​മ​​​തി തേ​​​ടി ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​നെ ക​​​ണ്ട ഡി​​​ജി​​​പി ഒ​​​ന്ന​​​ര മ​​​ണി​​​ക്കൂ​​​റി​​​ലേ​​​റെ കാ​​​ര്യ​​​ങ്ങ​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.