+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​മ്മ​ർ ഇ​ൻ ബത്‌ലഹേമിന്‍റെ ഇ​രു​പ​ത്തി​ര​ണ്ടാം വ​ർ​ഷ​ത്തി​ൽ സി​ബി മ​ല​യി​ൽ ര​ഞ്ജി​ത് ടീം ​വീ​ണ്ടും

ഹിറ്റ് കൂട്ടുകെട്ടിലൊരുങ്ങിയ സമ്മർ‌ ഇൻ ബെത്‌ലഹേമിന്‍റെ ഇ​രു​പ​ത്തി​ര​ണ്ടാം വ​ർ​ഷ​ത്തി​ൽ രഞ്ജിത്തിനൊപ്പം പുതിയ ചിത്രം പ്രഖ്യാപിച്ച് സിബി മലയിൽ. എ​ന്നാ​ൽ ഇ​ത്ത​വ​ണ ര​ഞ്ജി​ത്തി​ന് നി​ർ​മാ​താ​വി​ന്‍റെ വേ​
സ​മ്മ​ർ ഇ​ൻ ബത്‌ലഹേമിന്‍റെ ഇ​രു​പ​ത്തി​ര​ണ്ടാം വ​ർ​ഷ​ത്തി​ൽ സി​ബി മ​ല​യി​ൽ  ര​ഞ്ജി​ത് ടീം ​വീ​ണ്ടും

ഹിറ്റ് കൂട്ടുകെട്ടിലൊരുങ്ങിയ സമ്മർ‌ ഇൻ ബെത്‌ലഹേമിന്‍റെ ഇ​രു​പ​ത്തി​ര​ണ്ടാം വ​ർ​ഷ​ത്തി​ൽ രഞ്ജിത്തിനൊപ്പം പുതിയ ചിത്രം പ്രഖ്യാപിച്ച് സിബി മലയിൽ. എ​ന്നാ​ൽ ഇ​ത്ത​വ​ണ ര​ഞ്ജി​ത്തി​ന് നി​ർ​മാ​താ​വി​ന്‍റെ വേ​ഷ​മാ​ണ്. ഇ​നി​യും പേ​രി​ട്ടി​ട്ടി​ല്ലാ​ത്ത ചി​ത്ര​ത്തി​ൽ ആ​സി​ഫ് അ​ലി​യും മ​റ്റൊ​രു യു​വ​താ​ര​വും നാ​യ​ക​നാ​കും.

ന​വാ​ഗ​ത​നാ​യ ഹേ​മ​ന്ത് ആണ് ചിത്രത്തിന് തിര​ക്ക​ഥ​യൊ​രു​ക്കു​ന്നത്. ഗോ​ൾ​ഡ് കോ​യി​ൻ മോ​ഷ​ൻ പി​ക്ചറിന്‍റെ ബാ​ന​റി​ൽ ര​ഞ്ജി​ത്തും പി.​എം. ശ​ശി​ധ​ര​നും ചേ​ർ​ന്ന് ചിത്രം നിർമിക്കുന്നു.