+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ക​ട​വു​ള്‍ സ​കാ​യം ന​ട​ന സ​ഭ'യുമായി ധ്യാ​ൻ ശ്രീ​നി​വാ​സ​ന്‍

ധ്യാ​ന്‍ ശ്രീ​നി​വാ​സ​നെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​ന​നാ​യ ജി​ത്തു വ​യ​ലി​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണ് "ക​ട​വു​ള്‍ സ​കാ​യം ന​ട​ന സ​ഭ'. സ​ത്യ​നേ​ശ​ൻ നാ​ടാ​ര്‍ എ​ന്ന കേ​ന്ദ്ര ക​ഥാ​പാ​ത്ര​

ധ്യാ​ന്‍ ശ്രീ​നി​വാ​സ​നെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​ന​നാ​യ ജി​ത്തു വ​യ​ലി​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണ് "ക​ട​വു​ള്‍ സ​കാ​യം ന​ട​ന സ​ഭ'. സ​ത്യ​നേ​ശ​ൻ നാ​ടാ​ര്‍ എ​ന്ന കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ ധ്യാ​ന്‍ ശ്രീ​നി​വാ​സ​ന്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തിന്‍റെ ടെെ​റ്റി​ല്‍ ലോ​ഞ്ച് പ്ര​ശ​സ്ത ച​ല​ച്ചി​ത്ര താ​ര​ങ്ങളു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ റി​ലീ​സ് ചെ​യ്തു.

ബെ​സ്റ്റ് ആ​ക്ട​ർ, 1983, പാ​വാ​ട, കെയർഓഫ് സൈ​റ ഭാ​നു എ​ന്നി ഹി​റ്റ് ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം ബി​പി​ൻ ച​ന്ദ്ര​ൻ ര​ച​ന നി​ർ​വ്വ​ഹി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. രാ​ജ​ശ്രീ ഫി​ലിം​സിന്‍റെ ബാ​ന​റി​ൽ കെ.​ജി. ര​മേ​ശ്, സീ​നു മാ​ത്യൂ​സ് എ​ന്നി​വ​ര്‍ ചേർന്ന് ചിത്രം നിർമിക്കുന്നു.