+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മനോജിന്‍റെ നായികയായി ഷീലു ഏബ്രഹാം

പു​ത്ത​ൻ പ​ണം, ക​ന​ൽ, പു​തി​യ​ നി​യ​മം തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ന​ടി ഷീ​ലു എ​ബ്ര​ഹാം, എം. ​പ്ര​ശാ​ന്ത് സം​വി​ധാ​നം ചെ​യ്യു​ന്ന സ​ദൃ​ശ​വാ​ക്യം 24:29 എ​ന്ന ചി​ത്ര​ത്തി​ൽ മ​നോ​ജ്
മനോജിന്‍റെ നായികയായി ഷീലു ഏബ്രഹാം
പു​ത്ത​ൻ പ​ണം, ക​ന​ൽ, പു​തി​യ​ നി​യ​മം തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ന​ടി ഷീ​ലു എ​ബ്ര​ഹാം, എം. ​പ്ര​ശാ​ന്ത് സം​വി​ധാ​നം ചെ​യ്യു​ന്ന സ​ദൃ​ശ​വാ​ക്യം 24:29 എ​ന്ന ചി​ത്ര​ത്തി​ൽ മ​നോ​ജ് കെ. ​ജ​യ​ന്‍റെ നാ​യിക​യാ​കു​ന്നു.

ഒ​രു സ്ത്രീ​യു​ടെ പോ​രാ​ട്ട​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന സി​നി​മ തി​ക​ഞ്ഞ ഫാ​മി​ലി എ​ന്‍റ​ർ​ടെയ്ന​റാ​ണെ​ന്നാണ് സം​വി​ധാ​യ​ക​ൻ ന​ൽ​കു​ന്ന സൂ​ച​ന. സി​ദ്ധി​ഖ്, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, അ​ബു​സ​ലിം, നി​യാ​സ്, മേ​ഘ​നാ​ഥ​ൻ, സാ​ജ​ൻ പ​ള്ളു​രു​ത്തി, ജോ​ളി മൂ​ത്തേ​ട​ൻ, മ​നു​രാ​ജ്, അം​ബി​ക ​മോ​ഹ​ൻ, മ​ഞ്ചു രാ​ഘ​വ്, ജ​യിം​സ് പ​റ​യ്ക്ക​ൽ, ബേ​ബി മീ​നാ​ക്ഷി, ബേ​ബി കാ​ർ​ത്തി​ക എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു താ​ര​ങ്ങ​ൾ.