+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അദ്ദേഹം കാ​തി​ന​ടു​ത്തു വ​ന്ന് പാ​ടു​ന്പോൾ... ആ രഹസ്യം വെളിപ്പെടുത്തി ഷീല

മ​ല​യാ​ള​ത്തി​ൽ പ​ക​രം വ​യ്ക്കാ​നി​ല്ലാ​ത്ത നാ​യി​ക​യാ​യി തി​ള​ങ്ങി​യ ന​ടി​യാ​ണ് ഷീ​ല. അ​ന്ത​രി​ച്ച ന​ട​ൻ പ്രേം ​ന​സീ​റി​നൊ​പ്പം ഏ​റ്റ​വും കൂ​ടു​ത​ൽ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച ന​ടി എ​ന്ന റെ​ക്കോ​
അദ്ദേഹം കാ​തി​ന​ടു​ത്തു വ​ന്ന് പാ​ടു​ന്പോൾ... ആ രഹസ്യം വെളിപ്പെടുത്തി ഷീല

മ​ല​യാ​ള​ത്തി​ൽ പ​ക​രം വ​യ്ക്കാ​നി​ല്ലാ​ത്ത നാ​യി​ക​യാ​യി തി​ള​ങ്ങി​യ ന​ടി​യാ​ണ് ഷീ​ല. അ​ന്ത​രി​ച്ച ന​ട​ൻ പ്രേം ​ന​സീ​റി​നൊ​പ്പം ഏ​റ്റ​വും കൂ​ടു​ത​ൽ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച ന​ടി എ​ന്ന റെ​ക്കോ​ർ​ഡും ഷീ​ല​യ്ക്കു സ്വ​ന്തം.

ര​ണ്ടു പ​തി​റ്റാ​ണ്ട് കാ​ലം വെ​ള്ളി​ത്തി​ര​യി​ൽ നി​റ​ഞ്ഞു നി​ന്ന ഷീ​ല അ​ഭി​ന​യ ജീ​വി​ത​ത്തി​ൽ ഇ​ട​യ്ക്ക് ഒ​രു ഇ​ട​വേ​ള എ​ടു​ത്തു. അ​തി​നു ശേ​ഷം മ​ന​സി​ന​ക്ക​രെ എ​ന്ന ജ​യ​റാം ചി​ത്ര​ത്തി​ലൂ​ടെ ഗം​ഭീ​ര തി​രി​ച്ചുവ​ര​വ് ന​ട​ത്തു​ക​യും ചെ​യ്തു.

ത​നി​ക്കൊ​പ്പം ഏ​റ്റ​വും കൂ​ട​ത​ൽ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച ന​സീ​റി​നെ​ക്കു​റി​ച്ച് ഷീ​ല ചി​ല തു​റ​ന്നു പ​റ​ച്ചി​ലു​ക​ൾ ന​ട​ത്തി​യി​രു​ന്നു.

ഇ​ന്നേ​വ​രെ എ​നി​ക്കൊ​പ്പം അ​ഭി​ന​യി​ച്ച ഒ​രു ചി​ത്ര​ങ്ങ​ളി​ലും അ​ദ്ദേ​ഹം പാ​ടി​യ​ല്ല അ​ഭി​ന​യി​ച്ച​ത്. കാ​തി​ന​ടു​ത്തു വ​ന്ന് പാ​ടു​ന്ന രം​ഗ​ങ്ങ​ളു​ണ്ട്, പ​ല ഗാ​ന​ത്തി​ലും. പ​ക്ഷേ, ഒ​രു ശ​ബ്ദം പോ​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​യി​ൽ നി​ന്ന് കേ​ൾ​ക്കി​ല്ല. വെ​റും ചു​ണ്ടന​ക്കം മാ​ത്രം. പ​ക്ഷേ, ആ ​പാ​ട്ടു​ക​ളൊ​ന്നും ഇ​ദ്ദേ​ഹ​മ​ല്ല പാ​ടി​യ​തെ​ന്ന് പ​റ​ഞ്ഞാ​ൽ ആ​രെ​ങ്കി​ലും വി​ശ്വ​സി​ക്കു​മോ?

അ​ദ്ദേ​ഹം ഒ​രു പെ​ർ​ഫെ​ക്ഷ​നി​സ്റ്റ് ആ​യി​രു​ന്നു. ഒ​രു​പാ​ട് ചി​ത്ര​ങ്ങ​ളി​ൽ ഒ​ന്നി​ച്ച​ഭി​ന​യി​ച്ചി​ട്ടും ഒ​രി​ക്ക​ൽ പോ​ലും അ​ദ്ദേ​ഹം പാ​ട്ട് പാ​ടു​ന്ന​ത് താ​ൻ കേ​ട്ടി​ട്ടി​ല്ല. പി. ​സു​ശീ​ല​യോ ജാ​ന​കി​യോ പാ​ടു​ന്ന അ​തേ പി​ച്ചി​ൽ പാ​ടി​യാ​ണ് ഞാ​ൻ അ​ഭി​ന​യി​ക്കാ​റു​ള്ള​ത്. പ​ക്ഷേ, ന​സീ​ർ ഒ​രി​ക്ക​ൽ പോ​ലും പാ​ടി​യി​രു​ന്നി​ല്ല ഷീ​ല ഒ​രി​ക്ക​ൽ പ​റ​ഞ്ഞു.