+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​ത്യ മേ​നോ​ൻ ഒ​റ്റ​യ്ക്കാ​യി!

തെ​ന്നി​ന്ത്യ​യു​ടെ സ്വ​ന്തം നി​ത്യ ​മേ​നോ​ന് ഏ​റെ തി​ര​ക്കു​ള്ള സ​മ​യ​മാ​ണി​ത്. മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മെ​ല്ലാം മാ​റി​മാ​റി അ​ഭി​ന​യി​ക്കു​ന്നു. എ​ന്നാ​ൽ പു​തി​യ വി​വ​രം അ​നു​സ​
നി​ത്യ മേ​നോ​ൻ ഒ​റ്റ​യ്ക്കാ​യി!
തെ​ന്നി​ന്ത്യ​യു​ടെ സ്വ​ന്തം നി​ത്യ ​മേ​നോ​ന് ഏ​റെ തി​ര​ക്കു​ള്ള സ​മ​യ​മാ​ണി​ത്. മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മെ​ല്ലാം മാ​റി​മാ​റി അ​ഭി​ന​യി​ക്കു​ന്നു. എ​ന്നാ​ൽ പു​തി​യ വി​വ​രം അ​നു​സ​രി​ച്ച്, നി​ത്യ ​മേ​നോ​ൻ ഒ​റ്റ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്! ആ​കെ കൂ​ട്ടി​ന് റ​സൂ​ൽ പൂ​ക്കു​ട്ടി​യും വി ​കെ പ്ര​കാ​ശും മാ​ത്രം! സം​ശ​യം വേ​ണ്ട, ഒ​രു പു​തി​യ സി​നി​മ വ​രു​ന്നു.

നി​ത്യ മേ​നോ​ൻ മാ​ത്ര​മാ​ണ് ആ ​സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. ഒ​രേ​യൊ​രു ക​ഥാ​പാ​ത്രം മാ​ത്ര​മു​ള്ള സി​നി​മ. വി​കെ​പി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് പി ​സി ശ്രീ​റാ​മാ​ണ് കാ​മ​റ. റ​സൂ​ൽ പൂ​ക്കു​ട്ടി ശ​ബ്ദ​സം​വി​ധാ​നം നി​ർ​വ​ഹി​ക്കും. മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി ഭാ​ഷ​ക​ളി​ൽ ചി​ത്രം പു​റ​ത്തി​റ​ങ്ങും