+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈ​റ​ലാ​യി സെ​ലി​ബ്രി​റ്റി​ക​ൾ... വൈറലായി ചിത്രങ്ങൾ...

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം ഏ​താ​നും ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും വൈ​റ​ലാ​യി. ആ​രാ​ധ​ക​ർ ഇ​രു​കൈ​യും നീ​ട്ടി​യാ​ണ് ഇ​തു സ്വീ​ക​രി​ച്ച​ത്. സാ​ൾ​ട്ട് ആ​ൻ​ഡ് പെ​പ്പ​ർ ലു​ക്കി​ൽ മ
വൈ​റ​ലാ​യി സെ​ലി​ബ്രി​റ്റി​ക​ൾ... വൈറലായി ചിത്രങ്ങൾ...

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം ഏ​താ​നും ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും വൈ​റ​ലാ​യി. ആ​രാ​ധ​ക​ർ ഇ​രു​കൈ​യും നീ​ട്ടി​യാ​ണ് ഇ​തു സ്വീ​ക​രി​ച്ച​ത്.

സാ​ൾ​ട്ട് ആ​ൻ​ഡ് പെ​പ്പ​ർ ലു​ക്കി​ൽ മ​മ്മൂ​ക്ക

ഞാ​യ​റാ​ഴ്ച സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ട​ർ​ന്നു​ക​യ​റി​യ ചി​ത്ര​മേ​ത് എ​ന്ന് ചോ​ദി​ച്ചാ​ൽ ഒ​റ്റ ഉ​ത്ത​ര​മേ ഉ​ണ്ടാ​വൂ. മ​ല​യാ​ളി​ക​ളു​ടെ സ്വ​ന്തം മ​മ്മൂ​ക്ക​യു​ടെ. ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ൽ താ​ര​മി​ട്ട ര​ണ്ട് ചി​ത്ര​ങ്ങ​ൾ ച​ർ​ച്ച​യാ​വാ​ൻ അ​ധി​ക​സ​മ​യ​മൊ​ന്നും വേ​ണ്ടി​വ​ന്നി​ല്ല. താ​ടി വെ​ച്ച് സാ​ൾ​ട്ട് ആ​ൻ​ഡ് പെ​പ്പ​ർ ലു​ക്കി​ലാ​ണ് മ​മ്മൂ​ട്ടി. വ​ർ​ക്ക് അ​റ്റ് ഹോ​മെന്നാ​ൽ വ​ർ​ക്ക്ഔ​ട്ട് എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ചി​ത്രം പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

ആ​രാ​ധ​ക​ർ​ക്കൊ​പ്പം ത​ന്നെ യു​വ ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളും മെ​ഗാ​സ്റ്റാ​റി​ന്‍റെ പോ​സ്റ്റി​ന് ക​മ​ന്‍റു​ക​ളു​മാ​യെ​ത്തി. ഇ​നീ​പ്പോ ന​മ്മ​ൾ നി​ൽ​ക്ക​ണോ പോ​ക​ണോ എ​ന്നാ​യി​രു​ന്നു ഷ​റ​ഫു​ദ്ദീ​ന്‍റെ ക​മ​ന്‍റ്. ചു​ള്ള​ൻ മ​മ്മൂ​ക്ക എ​ന്നാ​യി​രു​ന്നു ഉ​ണ്ണി മു​കു​ന്ദ​ന്‍റെ പ്ര​തി​ക​ര​ണം.​കോ​വി​ഡ് കാ​ല​ത്തി​ന് ശേ​ഷം സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കാ​ൻ പോ​കു​ന്ന യു​വ​താ​ര​ത്തി​ന്‍റെ സെ​ൽ​ഫി​യാ​ണി​തെ​ന്നാ​ണ് ചി​ത്രം പോ​സ്റ്റ് ചെ​യ്തു​കൊ​ണ്ട് അ​നൂ​പ് മേ​നോ​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്.​ആ​സി​ഫ് അ​ലി, ടൊ​വി​നോ തോ​മ​സ്, ര​ജി​ഷ വി​ജ​യ​ൻ, അ​നു സി​താ​ര തു​ട​ങ്ങി​യ​വ​രും താ​ര​ത്തി​നു കൈ​യ​ടി​ക​ളു​മാ​യെ​ത്തി.



വീ​ട്ടി​ലെ വെ​ള്ള​രി​പ്രാ​വ്

സൂ​ഫി​യും സു​ജാ​ത​യും എ​ന്ന ചി​ത്ര​ത്തി​ലെ വാ​തി​ക്ക​ല് വെ​ള്ള​രി​പ്രാ​വ് എ​ന്ന ഗാ​നം മ​ല​യാ​ളി​ക​ളു​ടെ മ​ന​സു തൊ​ട്ട ഗാ​ന​മാ​ണ്. ഈ ​ഗാ​ന​ത്തി​ൽ പ​രീ​ക്ഷ​ണം ന​ട​ത്തി​യ​വ​ർ നി​ര​വ​ധി​യാ​ണ്. ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ നേ​ടു​ന്ന​ത് ന​ട​ൻ ജ​യ​സൂ​ര്യ​യു​ടെ മ​ക​ളു​ടെ ഡാ​ൻ​സാ​ണ്. ഈ ​ഗാ​ന​ത്തി​നൊ​പ്പം മ​നോ​ഹ​ര​മാ​യി ചു​വ​ടു വ​യ്ക്കു​ക​യാ​ണ് വേ​ദ.

ജ​യ​സൂ​ര്യ ത​ന്നെ​യാ​ണ് മ​ക​ളു​ടെ ഡാ​ൻ​സ് വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. വീ​ട്ടി​ലെ വെ​ള്ള​രി​പ്രാ​വ് എ​ന്ന അ​ടി​ക്കു​റി​പ്പി​ലാ​ണ് വി​ഡി​യോ. ലോം​ഗി ഫ്രോ​ക്ക് അ​ണി​ഞ്ഞ് മ​നോ​ഹ​ര​മാ​യാ​ണ് വേ​ദ​യു​ടെ നൃ​ത്തം. സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ മ​ന​സു കീ​ഴ​ട​ക്കു​ക​യാ​ണ് വി​ഡി​യോ. ഇ​തി​നോ​ട​കം നി​ര​വ​ധി പേ​രാ​ണ് വേ​ദ​യു​ടെ ഡാ​ൻ​സി​നെ പു​ക​ഴ്ത്തി​ക്കൊ​ണ്ട് രം​ഗ​ത്തെ​ത്തി​യ​ത്.

ജ​യ​സൂ​ര്യ​യും അ​തി​ഥി റാ​വു​വും പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തി​യ സൂ​ഫി​യും സു​ജാ​ത​യും എ​ന്ന ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ളെ​ല്ലാം ഒ​ന്നി​നൊ​ന്ന് മ​നോ​ഹ​ര​ങ്ങ​ളാ​ണ്.



ഹോ​ട്ട് ലു​ക്കി​ൽ മീ​ര

ഹോ​ട്ട്ലു​ക്കി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​രം മീ​രാ ന​ന്ദ​ന്‍റെ ക​വ​ർ സോം​ഗ് ആ​ണ് വൈ​റ​ലാ​യ മ​റ്റൊ​രു വീ​ഡി​യോ. ഗ്ലാ​മ​റ​സ് കോ​സ്റ്റ്യൂ​മി​ൽ പ്ര​ശ​സ്ത​മാ​യ വ​സീ​ഗ​ര എ​ന്ന ഗാ​ന​മാ​ണ് മീ​ര ക​വ​ർ രൂ​പ​ത്തി​ൽ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

സ​റാ സ​റാ എ​ന്നാ​ണ് വി​ഡി​യോ​യു​ടെ പേ​ര്. വീ​ഡി​യോ​യു​ടെ സം​വി​ധാ​ന​വും ഛായാ​ഗ്ര​ഹ​ണ​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ഫാ​ഷ​ൻ ഫോ​ട്ടോ​ഗ്രാ​ഫ​ർ ഷി​നി​ഹാ​സ് അ​ബു​വാ​ണ്. ദു​ബാ​യി​ൽ വ​ച്ചാ​ണ് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഗാ​ന​ത്തി​ലെ മീ​ര​യു​ടെ ലു​ക്ക് സൂ​പ്പ​റാ​ണെ​ന്നാ​ണ് ആ​രാ​ധ​ക​ർ ക​മ​ന്‍റ് ചെ​യ്യു​ന്ന​ത്.



കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ചാ​ടി​ത്തി​മി​ർ​ത്ത് അ​മ​ല

ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ സ​ജീ​വ​മാ​ണ് ന​ടി അ​മ​ല പോ​ൾ. ഇ​പ്പോ​ൾ ഇ​താ ഏ​റ്റ​വും പു​തി​യ​താ​യി കൊ​ച്ചി​യി​ലെ കു​ഴു​പ്പ​ള്ളി ബീ​ച്ചി​ൽ കൂ​ട്ടു​കാ​ർ​ക്ക് ഒ​പ്പം മ​ണ്ണു​വാ​രി​യെ​റി​ഞ്ഞും തി​ര​മാ​ല​ക​ൾ​ക്കു മേ​ൽ ചാ​ടി​ത്തി​മ​ർ​ത്തും ആ​ഘോ​ഷി​ക്കു​ന്ന വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് ന​ടി.

ലോ​ക്ഡൗ​ണ്‍ തു​ട​ക്ക​ത്തി​ൽ ഞാ​ൻ ചെ​യ്ത ആ​ദ്യ​കാ​ര്യം ഇ​താ​യി​രു​ന്നു. സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യും ച​ല​ന​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യും വി​ല എ​ത്ര​ത്തോ​ള​മാ​ണ് എ​ന്ന​താ​യി​രു​ന്നു ഈ ​സ​മ​യ​ത്ത് മ​ന​സി​ലാ​ക്കി​യ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഒ​രു കാ​ര്യം, എ​ന്‍റെ സ്വാ​ത​ന്ത്ര്യം ആ​ണ് എ​നി​ക്കെ​ല്ലാം. എ​ന്‍റെ പ്രി​യ​പ്പെ​ട്ട​വ​രു​മാ​യി പ്ര​കൃ​തി​യി​ൽ സ​മ​യം ചെ​ല​വി​ടു​ന്ന​തും എ​നി​ക്ക് ഞാ​നാ​യി​ത്ത​ന്നെ ഇ​രി​ക്കാ​ൻ ക​ഴി​യു​ന്ന​തി​നേ​ക്കാ​ളും സ​ന്തോ​ഷം ന​ൽ​കു​ന്ന മ​റ്റൊ​ന്നി​ല്ല. സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യ്ക്ക് ഒ​പ്പ​മു​ള്ള കു​റി​പ്പി​ൽ അ​മ​ല കു​റി​ച്ചു.