കൊച്ചി: കേരള ഓർത്തോപീഡിക് അസോസിയേഷൻ പ്രസിഡന്റായി ഡോ. സി. ചെറിയാൻ കാവൂറിനെയും സെക്രട്ടറിയായി ഡോ. സുബിൻ സുഗതിനെയും തെരഞ്ഞെടുത്തു.
ഡോ. ചെറിയാൻ കാവൂർ എറണാകുളം മെഡിക്കൽ സെന്ററിലും കൊച്ചി സ്പെഷലിസ്റ്റ് ഹോസ്പിറ്റലിലും സീനിയർ ഓർത്തോപിഡിക് കണ്‍സൾട്ടന്റായി സേവനം അനുഷ്ഠിക്കുന്നു.
റീജണൽ കാൻസർ സെന്ററിലെയും കിംസ് ഹോസ്പിറ്റലിലെയും സീനിയർ ഓർത്തോ ഓങ്കോളജിസ്റ്റാണ് ഡോ. സുബിൻ സുഗത്.