+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​എ​ഇയി​ൽ ന​ഴ്‌​സു​മാ​ർ​ക്ക് അ​വ​സ​രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​എ​​​ഇ യി​​​ലെ പ്ര​​​ശ​​​സ്ത​​​മാ​​​യ എ​​​മി​​​റേ​​​റ്റ്‌​​​സ് സ്‌​​​പെ​​​ഷാ​​​ലി​​​റ്റി ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് നോ​​​ർ​​​ക്ക റൂ​​​ട്ട്‌​​​സ് മു​​​ഖേ​​​
യു​എ​ഇയി​ൽ  ന​ഴ്‌​സു​മാ​ർ​ക്ക്  അ​വ​സ​രം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​എ​​​ഇ യി​​​ലെ പ്ര​​​ശ​​​സ്ത​​​മാ​​​യ എ​​​മി​​​റേ​​​റ്റ്‌​​​സ് സ്‌​​​പെ​​​ഷാ​​​ലി​​​റ്റി ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് നോ​​​ർ​​​ക്ക റൂ​​​ട്ട്‌​​​സ് മു​​​ഖേ​​​ന ബി​​​എ​​​സ്‌​​​സി ന​​​ഴ്‌​​​സു​​​മാ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കും. എ​​​ൻ​​​ഐ​​​സി​​​യു/ ന​​​ഴ്‌​​​സ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​ൽ കു​​​റ​​​ഞ്ഞ​​​ത് മൂ​​​ന്ന് വ​​​ർ​​​ഷം പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യ​​​വും 30 വ​​​യ​​​സി​​​ൽ താ​​​ഴെ പ്രാ​​​യ​​​വു​​​മു​​​ള്ള വ​​​നി​​​താ ന​​​ഴ്‌​​​സു​​​മാ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്കു വീ​​സ, വി​​​മാ​​​ന​​​ടി​​​ക്ക​​​റ്റ്, താ​​​മ​​​സം എ​​​ന്നി​​​വ സൗ​​​ജ​​​ന്യം. ശ​​​മ്പ​​​ളം 4000-4500 ദി​​​ർ​​​ഹം വ​​​രെ (ഏ​​​ക​​​ദേ​​​ശം 77,500 രൂ​​​പ മു​​​ത​​​ൽ 87,000 രൂ​​​പ വ​​​രെ) ല​​​ഭി​​​ക്കും.

താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ norkauae 19@gmail.com ൽ ​​​ഫെ​​​ബ്രുവരി അ​​​ഞ്ചി​​​ന​​​കം ബ​​​യോ​​​ഡാ​​​റ്റ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.​​​ വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ www.norkaroots.org ൽ ​​​ല​​​ഭി​​​ക്കും. ടോ​​​ൾ ഫ്രീ ​​​ന​​​മ്പ​​​ർ: 18004253939 (ഇ​​​ന്ത്യ​​​യി​​​ൽനി​​​ന്നും), 00918802012345 (വി​​​ദേ​​​ശ​​​ത്തുനി​​​ന്നും മി​​​സ്ഡ് കോ​​​ൾ സേ​​​വ​​​നം).