+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെഎ​ച്ച്എ​സ്ടി​യു സം​സ്ഥാ​ന സ​മ്മേ​ള​നം

കൊ​​​ച്ചി: കേ​​​ര​​​ള ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി ടീ​​​ച്ചേ​​​ഴ്സ് യൂ​​​ണി​​​യ​​​ന്‍റെ(​​​കെ​​എ​​​ച്ച്എ​​​സ്ടി​​​യു) പ​​​ത്തൊ​​​ന്പ​​​താം സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് എ​​​റ​​​ണാ​​​
കെഎ​ച്ച്എ​സ്ടി​യു  സം​സ്ഥാ​ന സ​മ്മേ​ള​നം
കൊ​​​ച്ചി: കേ​​​ര​​​ള ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി ടീ​​​ച്ചേ​​​ഴ്സ് യൂ​​​ണി​​​യ​​​ന്‍റെ(​​​കെ​​എ​​​ച്ച്എ​​​സ്ടി​​​യു) പ​​​ത്തൊ​​​ന്പ​​​താം സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ഇ​​​ന്നു തു​​​ട​​​ക്ക​​​മാ​​​കും. ശി​​​ക്ഷ​​​ക് സ​​​ദ​​​നി​​​ൽ ഉ​​​ച്ച​​​ക​​ഴി​​ഞ്ഞ് ര​​​ണ്ടി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​നം പി.​​​ടി. തോ​​​മ​​​സ് എം​​​എ​​​ൽ​​​എ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. വൈ​​​കു​​ന്നേ​​രം അ​​​ഞ്ചി​​​ന് വ​​​ഞ്ചി സ്ക്വ​​​യ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​നം ടി.​​​എ​ അ​​​ഹ​​​മ്മ​​​ദ് ക​​​ബീ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. അ​​​ഡ്വ. ജ​​​യ​​​ശ​​​ങ്ക​​​ർ, കെ.​​​എം. അ​​​ബ്ദു​​​ൾ മ​​​ജീ​​​ദ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. വൈ​​​കി​​​ട്ട് ഏ​​​ഴി​​​ന് ന​​​ട​​​ക്കു​​​ന്ന സാം​​​സ്കാ​​​രി​​​ക സ​​​മ്മേ​​​ള​​​നം സാ​​​ബു ആ​​​രാ​​​ക്കു​​​ഴ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

29ന് 12​​​ന് ന​​​ട​​​ക്കു​​​ന്ന ഭ​​​ര​​​ണ​​​ഘ​​​ട​​​നാ സ​​​മ്മേ​​​ള​​​നം പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ജ​​​സ്റ്റീ​​​സ് കെ​​​മാ​​​ൽ പാ​​​ഷ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ളി കു​​​ര്യാ​​​ക്കോ​​​സ്, കെ.​​​ബാ​​​ബു തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം ഉ​​ച്ച​​യ്ക്കു ര​​ണ്ടി​​ന് ഇ.​​​ടി. മു​​​ഹ​​​മ്മ​​​ദ് ബ​​​ഷീ​​​ർ എം​​​പി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സ​​​മ്മേ​​​ള​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഭ​​​ര​​​ണ​​​ഘ​​​ട​​​നാ സം​​​ര​​​ക്ഷ​​​ണ സ​​​ദ​​​സും ഭ​​​ര​​​ണ​​​ഘ​​​ട​​​നാ സം​​​ര​​​ക്ഷ​​​ണ റാ​​​ലി​​​യും ന​​​ട​​​ക്കും.