കൊച്ചി: സ്വവര്‍ഗാനുരാഗികളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്ന തരത്തില്‍ സ്പെഷല്‍ മാര്യേജ് ആക്ടില്‍ വ്യവസ്ഥ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി നികേഷ് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
സ്പെഷല്‍ മാര്യേജ് ആക്ടിലെ സെക്ഷന്‍ നാല് പ്രകാരം ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹം മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ. സ്ത്രീ -പുരുഷ വിവാഹം മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ എന്ന വ്യവസ്ഥ അസാധുവാക്കണം എന്ന ആവശ്യം ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഹര്‍ജി രണ്ടാഴ്ചയ്ക്കുശേഷം ഹൈക്കോടതി പരിഗണിക്കും.