+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​റോ​ണ: എറണാകുളത്ത് ഒ​രാ​ൾകൂടി ആശുപത്രിയിൽ

കൊ​​​ച്ചി: ചൈ​​​ന​​​യി​​​ലെ കൊ​​​റോ​​​ണ വൈ​​​റ​​​സ് ബാ​​​ധി​​​ത മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍നി​​​ന്നു തി​​​രി​​​കെ വ​​​ന്ന​​​വ​​​രി​​​ല്‍ പ​​​നി ബാ​​​ധ ഉ​​​ള്ള​​​താ​​​യി ക​​​ണ്ട ഒ​​​രാ​​​ളെ​​ക്കൂ​​​ടി ക​
കൊ​റോ​ണ: എറണാകുളത്ത്  ഒ​രാ​ൾകൂടി ആശുപത്രിയിൽ
കൊ​​​ച്ചി: ചൈ​​​ന​​​യി​​​ലെ കൊ​​​റോ​​​ണ വൈ​​​റ​​​സ് ബാ​​​ധി​​​ത മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍നി​​​ന്നു തി​​​രി​​​കെ വ​​​ന്ന​​​വ​​​രി​​​ല്‍ പ​​​നി ബാ​​​ധ ഉ​​​ള്ള​​​താ​​​യി ക​​​ണ്ട ഒ​​​രാ​​​ളെ​​ക്കൂ​​​ടി ക​​​ള​​​മ​​​ശേ​​​രി മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലെ പ്ര​​​ത്യേ​​​ക ഐ​​​സോ​​​ലേ​​​ഷ​​​ന്‍ വാ​​​ര്‍​ഡി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

ഇ​​​തോ​​​ടെ എ​​റ​​ണാ​​കു​​ളം ജി​​​ല്ല​​​യി​​​ല്‍ രോ​​​ഗ​​നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ന് ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ ഉ​​​ള്ള​​​വ​​​രു​​​ടെ എ​​​ണ്ണം മൂ​​​ന്നാ​​​യി. ര​​​ണ്ടു പേ​​​ര്‍ ക​​​ള​​​മ​​​ശേ​​​രി മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലും ഒ​​​രാ​​​ള്‍ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലു​​മാ​​​ണു​​ള്ള​​തെ​​ന്നും നി​​​രീ​​​ക്ഷ​​​ണ​​ത്തി​​​ലു​​​ള്ള മൂ​​​ന്നു പേ​​​രു​​​ടെ​​​യും ആ​​​രോ​​​ഗ്യ​​​നി​​​ല തൃ​​​പ്തി​​​ക​​​ര​​മാ​​ണെ​​ന്നും ജി​​​ല്ലാ ആ​​​രോ​​​ഗ്യ​​​വി​​​ഭാ​​​ഗം അ​​​റി​​​യി​​​ച്ചു.

കൊ​​റോ​​ണ ​ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ള്‍ സ​​​ന്ദ​​​ര്‍​ശി​​​ച്ചു ക​​​ഴി​​​ഞ്ഞ 28 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ മ​​​ട​​​ങ്ങി​​​വ​​​ന്ന 33 പേ​​​രെ​​ക്കൂ​​​ടി മു​​​ന്‍​ക​​​രു​​​ത​​​ല്‍ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി സ്വ​​​ന്തം വീ​​​ടു​​​ക​​​ളി​​​ല്‍ത​​​ന്നെ ക​​​ഴി​​​യാ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ഇ​​​തോ​​​ടെ ജി​​​ല്ല​​​യി​​​ല്‍ വീ​​​ടു​​​ക​​​ളി​​​ല്‍ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ല്‍ ഉ​​​ള്ള ആ​​​ളു​​​ക​​​ളു​​​ടെ എ​​​ണ്ണം 39 ആ​​​യി.

ആ​​​രി​​​ലും രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍ ഒ​​​ന്നും​​ത​​​ന്നെ​ ക​​ണ്ടെ​​ത്തി​​യി​​ട്ടി​​ല്ല. എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ല്‍നി​​​ന്നു​​​ള്ള മൂ​​​ന്നു​​പേ​​​രു​​​ടെ സാ​​​മ്പി​​​ളു​​​ക​​​ള്‍ ഇ​​​തു​​വ​​​രെ പു​​​നെ നാ​​​ഷ​​​ണ​​​ല്‍ ഇ​​​ന്‍​സ്റ്റി​​റ്റ്യൂ​​​ട്ട് ഓ​​​ഫ് വ​​​യ​​​റോ​​​ള​​​ജി​​​യി​​​ലേ​​​ക്ക് അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്.