+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എം​പി​മാ​ർ ഇ​ട​പെ​ട​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നേ​​​പ്പാ​​​ളി​​​ൽ ര​​​ണ്ട് മ​​​ല​​​യാ​​​ളി കു​​​ടും​​​ബ​​​ങ്ങ​​​ൾ ദാ​​​രു​​​ണ​​​മാ​​​യി മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​
എം​പി​മാ​ർ  ഇ​ട​പെ​ട​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നേ​​​പ്പാ​​​ളി​​​ൽ ര​​​ണ്ട് മ​​​ല​​​യാ​​​ളി കു​​​ടും​​​ബ​​​ങ്ങ​​​ൾ ദാ​​​രു​​​ണ​​​മാ​​​യി മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​നും കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് ന്യാ​​​യ​​​മാ​​​യ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നും കേ​​​ര​​​ള​​​ത്തി​​​ലെ എം​​​പി​​​മാ​​​ർ ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. എം​​​പി​​​മാ​​​രു​​​ടെ യോ​​​ഗ​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം