+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കടയടപ്പ്: ബന്ധമില്ലെന്ന്ഏ​കോ​പ​ന സ​മി​തി

കോ​​​ഴി​​​ക്കോ​​​ട്: കേ​​​ര​​​ള വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി ഏ​​​കോ​​​പ​​​ന സ​​​മി​​​തി ഒ​​​രു​​​ത​​​ര​​​ത്തി​​​ലും​​​പെ​​​ട്ട രാ​​​ഷ്‌​​ട്രീ​​​യ​​​മ​​​ത സം​​​ഘ​​​ട​​​ന​​​ക​​​ളോ​​​ട് വി​​​ധേ​​​
കടയടപ്പ്: ബന്ധമില്ലെന്ന്ഏ​കോ​പ​ന സ​മി​തി
കോ​​​ഴി​​​ക്കോ​​​ട്: കേ​​​ര​​​ള വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി ഏ​​​കോ​​​പ​​​ന സ​​​മി​​​തി ഒ​​​രു​​​ത​​​ര​​​ത്തി​​​ലും​​​പെ​​​ട്ട രാ​​​ഷ്‌​​ട്രീ​​​യ-​​​മ​​​ത സം​​​ഘ​​​ട​​​ന​​​ക​​​ളോ​​​ട് വി​​​ധേ​​​യ​​​ത്വ​​​മി​​​ല്ലാ​​​തെ സ്വ​​​ത​​​ന്ത്ര​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന സം​​​ഘ​​​ട​​​ന​​​യാ​​​ണെ​​​ന്ന് കേ​​​ര​​​ള വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി ഏ​​​കോ​​​പ​​​ന സ​​​മി​​​തി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി രാ​​​ജു അ​​​പ്‌​​​സ​​​ര.

ഏ​​​താ​​​നും ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി ചി​​​ല രാ​​​ഷ്‌​​ട്രീ​​യ പാ​​​ര്‍​ട്ടി​​​ക​​​ളു​​​ടെ വി​​​ശ​​​ദീ​​​ക​​​ര​​​ണ യോ​​​ഗ​​​ങ്ങ​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍, കൂ​​​ട്ട​​​മാ​​​യി വ്യാ​​​പാ​​​ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ അ​​​ട​​​ച്ചി​​​ടു​​​ന്ന​​​താ​​​യും ഇ​​​തി​​​ല്‍ കേ​​​ര​​​ള വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി ഏ​​​കോ​​​പ​​​ന സ​​​മി​​​തി​​​യു​​​ടെ പേ​​​ര് ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യു​​​ന്ന​​​താ​​​യും സം​​​ഘ​​​ട​​​ന​​​യു​​​ടെ ശ്ര​​​ദ്ധ​​​യി​​​ല്‍​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

ഏ​​​തെ​​​ങ്കി​​​ലും രാ​​ഷ്‌​​ട്രീ​​​യ സം​​​ഘ​​​ട​​​ന​​​ക​​​ള്‍ ന​​​ട​​​ത്തു​​​ന്ന വി​​​ശ​​​ദീ​​​ക​​​ര​​​ണ യോ​​​ഗ​​​ങ്ങ​​​ള്‍ ബ​​​ഹി​​​ഷ്‌​​​ക​​​രി​​​ക്കു​​​ന്ന​​​ത് തി​​​ക​​​ച്ചും വ്യ​​​ക്തി​​​പ​​​ര​​​മോ, യാ​​​ദൃ​​​ച്ഛി​​​ക​​​മോ ആ​​​ണ്. ആ​​​യ​​​ത് സം​​​ഘ​​​ട​​​ന​​​യു​​​ടെ അ​​​റി​​​വോ​​​ടെ​​​യോ സ​​​മ്മ​​​ത​​​ത്തോ​​​ടെ​​​യോ അ​​​ല്ല. സം​​​ഘ​​​ട​​​ന​​​യു​​​ടെ പേ​​​രി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ഇ​​​ത്ത​​​രം കു​​​പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളി​​​ല്‍​പ്പെ​​​ട്ട് വ്യാ​​​പാ​​​ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ അ​​​ട​​​യ്ക്ക​​​രു​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​ഭ്യ​​​ര്‍​ത്ഥി​​​ച്ചു.