കൊച്ചി: ഇന്ത്യയിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പത്ത് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നിക്ഷേപം നടത്തുന്നുമെന്ന് ആമസോണ്‍ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ് പറഞ്ഞു. സാങ്കേതികവിദ്യ, ഇൻഫ്രാസ്ട്രക്ചർ, ലോജിസ്റ്റിക്സ് എന്നിവയിൽ തുടർച്ചയായ നിക്ഷേപം നടത്തി 2025ഓടെ ഒരു ദശലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ആമസോണ്‍ ഒരുങ്ങുന്നത്.
നിലവിൽ 2013 മുതൽ ആറ് വർഷം കൊണ്ട് ഏഴു ലക്ഷത്തോളം തൊഴിലവസരങ്ങളാണ് ആമസോണ്‍ രാജ്യത്ത് സൃഷ്ടിച്ചത്. 2025ആകുന്പോഴേക്കും ഇത് 1.7ദശലക്ഷമാകും.
നിലവിൽ 2013 മുതൽ ആറ് വർഷം കൊണ്ട് ഏഴു ലക്ഷത്തോളം തൊഴിലവസരങ്ങളാണ് ആമസോണ്‍ രാജ്യത്ത് സൃഷ്ടിച്ചത്. 2025ആകുന്പോഴേക്കും ഇത് 1.7ദശലക്ഷമാകും.