+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡി​ഫ​ൻ​സ് പെ​ൻ​ഷ​ൻ അ​ദാ​ല​ത്ത് 31-ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ക​​​ന്യാ​​​കു​​​മാ​​​രി ജി​​​ല്ല​​​ക​​​ളി​​​ലെ ഡി​​​ഫ​​​ൻ​​​സ് പെ​​​ൻ​​​ഷ​​​ൻ, ഡി​​​ഫ​​​ൻ​​​സ് സി​​​വി​​​ലി​​​യ​​​ൻ പെ​​​ൻ​​​ഷ​​​ൻ, ഡി
ഡി​ഫ​ൻ​സ് പെ​ൻ​ഷ​ൻ അ​ദാ​ല​ത്ത് 31-ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ക​​​ന്യാ​​​കു​​​മാ​​​രി ജി​​​ല്ല​​​ക​​​ളി​​​ലെ ഡി​​​ഫ​​​ൻ​​​സ് പെ​​​ൻ​​​ഷ​​​ൻ, ഡി​​​ഫ​​​ൻ​​​സ് സി​​​വി​​​ലി​​​യ​​​ൻ പെ​​​ൻ​​​ഷ​​​ൻ, ഡി​​​ഫ​​​ൻ​​​സ് ഫാ​​​മി​​​ലി പെ​​​ൻ​​​ഷ​​​ൻ എ​​​ന്നി​​​വ വാ​​​ങ്ങു​​​ന്ന​​​വ​​​രു​​​ടെ പ​​​രാ​​​തി പ​​​രി​​​ഹാ​​​ര​​​ത്തി​​​നാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന പെ​​​ൻ​​​ഷ​​​ൻ അ​​​ദാ​​​ല​​​ത്ത് 31-ന് ​​​രാ​​​വി​​​ലെ 10 മു​​​ത​​​ൽ അ​​​ഞ്ചു വ​​​രെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം തി​​​രു​​​മ​​​ല​​​യി​​​ലെ ഡി​​​പി​​​ഡി​​​ഒ ഓ​​​ഫീ​​​സി​​​ൽ ന​​​ട​​​ത്തും.

ഇ​​​തി​​​ലേ​​​ക്കാ​​​യു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ 31 നു ​​​മു​​​ൻ​​​പ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഡി​​​പി​​​ഡി​​​ഒ ഓ​​​ഫീ​​​സി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക​​​യും 31-ന് ​​​ന​​​ട​​​ത്തു​​​ന്ന അ​​​ദാ​​​ല​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്യ​​​ണം. ബാ​​​ങ്കി​​​ൽ നി​​​ന്നും നേ​​​രി​​​ട്ട് പെ​​​ൻ​​​ഷ​​​ൻ വാ​​​ങ്ങു​​​ന്ന വി​​​മു​​​ക്ത​​​ഭ​​​ട​​​ൻ​​​മാ​​​ർ ഡി​​​സ്ചാ​​​ർ​​​ജ് ബു​​​ക്ക്, PPO/Corr PPO ബാ​​​ങ്കി​​​ന്‍റെ അ​​​പ്ഡേ​​​റ്റ് ചെ​​​യ്ത പാ​​​സ്ബു​​​ക്ക്, മ​​​റ്റ് ക​​​ത്തി​​​ട​​​പാ​​​ടു​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ പ​​​ക​​​ർ​​​പ്പും അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 0471-2357017 എ​​​ന്ന ന​​​ന്പ​​​റി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടു​​​ക.