+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലൈ​ഫി​ല്‍ ഉ​ള്‍​പ്പെ​ടാ​ത്ത​വ​ര്‍ക്ക് പു​തി​യ പ​ദ്ധ​തി: മു​ഖ്യ​മ​ന്ത്രി

ക​​​ണ്ണൂ​​​ർ: പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ര്‍​ക്ക് വീ​​​ട് ന​​​ല്‍​കു​​​ന്ന ലൈ​​​ഫ് ഭ​​​വ​​​ന​​​പ​​​ദ്ധ​​​തി​​​യു​​​ടെ ആ​​​ദ്യ മൂ​​​ന്ന് ഘ​​​ട്ട​​​ങ്ങ​​​ളി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടാ​​​ത്ത​​​വ​​​ര്‍​ക്ക് വ
ലൈ​ഫി​ല്‍ ഉ​ള്‍​പ്പെ​ടാ​ത്ത​വ​ര്‍ക്ക്  പു​തി​യ പ​ദ്ധ​തി: മു​ഖ്യ​മ​ന്ത്രി
ക​​​ണ്ണൂ​​​ർ: പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ര്‍​ക്ക് വീ​​​ട് ന​​​ല്‍​കു​​​ന്ന ലൈ​​​ഫ് ഭ​​​വ​​​ന​​​പ​​​ദ്ധ​​​തി​​​യു​​​ടെ ആ​​​ദ്യ മൂ​​​ന്ന് ഘ​​​ട്ട​​​ങ്ങ​​​ളി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടാ​​​ത്ത​​​വ​​​ര്‍​ക്ക് വീ​​​ട് ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി അ​​​നു​​​ബ​​​ന്ധ പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍. ലൈ​​​ഫ് വീ​​​ടു​​​ക​​​ളു​​​ടെ ജി​​​ല്ലാ​​​ത​​​ല പ്ര​​​ഖ്യാ​​​പ​​​ന​​​വും ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ സം​​​ഗ​​​മ​​​വും ക​​​ണ്ണൂ​​​രി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

നി​​​ല​​​വി​​​ലു​​​ള്ള മാ​​​ന​​​ദ​​​ണ്ഡ​​​പ്ര​​​കാ​​​രം അ​​​ര്‍​ഹ​​​താ​​​പ​​​ട്ടി​​​ക​​​യി​​​ല്‍ പെ​​​ടാ​​ത്ത നി​​​ര​​​വ​​​ധി ആ​​​ളു​​​ക​​​ളു​​ണ്ട്. സ്വ​​​ന്ത​​​മാ​​​യി വീ​​​ട് നി​​​ര്‍​മി​​​ക്കാ​​​ന്‍ പ്ര​​​യാ​​​സ​​​മു​​​ള്ള അ​​​വ​​​രെ​​​ക്കൂ​​​ടി ഉ​​​ള്‍​ക്കൊ​​​ള്ളി​​​ച്ച് അ​​​നു​​​ബ​​​ന്ധ പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.