+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെ​ള്ള​ക്ക​രം ഓ​ണ്‍​ലൈ​ന്‍ ആ​യി അ​ട​ച്ചാ​ല്‍ കി​ഴി​വ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വെ​​​ള്ള​​​ക്ക​​​രം ഓ​​​ണ്‍​ലൈ​​​ന്‍ ആ​​​യി അ​​​ട​​​യ്ക്കു​​​ന്ന ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് ബി​​​ല്‍ തു​​​ക​​​യു​​​ടെ ഒ​​​രു ശ​​​ത​​​മാ​​​നം കി​​​ഴി​​​വ് അ​​​ന
വെ​ള്ള​ക്ക​രം  ഓ​ണ്‍​ലൈ​ന്‍ ആ​യി  അ​ട​ച്ചാ​ല്‍ കി​ഴി​വ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വെ​​​ള്ള​​​ക്ക​​​രം ഓ​​​ണ്‍​ലൈ​​​ന്‍ ആ​​​യി അ​​​ട​​​യ്ക്കു​​​ന്ന ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് ബി​​​ല്‍ തു​​​ക​​​യു​​​ടെ ഒ​​​രു ശ​​​ത​​​മാ​​​നം കി​​​ഴി​​​വ് അ​​​നു​​​വ​​​ദി​​​ക്കാ​​​ന്‍ വാ​​​ട്ട​​​ര്‍ അ​​​ഥോ​​​റി​​​റ്റി തീ​​​രു​​​മാ​​​നി​​​ച്ചു.

ഒ​​​രു ബി​​​ല്ലി​​​ല്‍ പ​​​ര​​​മാ​​​വ​​​ധി നൂ​​​റു രൂ​​​പ​​​യാ​​​യി​​​രി​​​ക്കും ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ കു​​​റ​​​ച്ചു ന​​​ല്‍​കു​​​ന്ന​​​ത്. കു​​​ടി​​​ശി​​​ക വ​​​രു​​​ത്താ​​​ത്ത​​​വ​​​ർ​​​ക്കാ​​​യി​​​രി​​​ക്കും ഈ ​​​ആ​​​നു​​​കൂ​​​ല്യം. എ​​​ല്ലാ വ്യാ​​​വ​​​സാ​​​യി​​​ക ക​​​ണ​​​ക്ഷ​​​നു​​​ക​​​ളു​​​ടെ ബി​​​ല്ലു​​​ക​​​ളു​​​ടെ​​​യും മ​​​റ്റു ക​​​ണ​​​ക്‌ഷനു​​​ക​​​ളു​​​ടെ 2000 രൂ​​​പ​​​യി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ വ​​​രു​​​ന്ന ബി​​​ല്ലു​​​ക​​​ളു​​​ടെ​​​യും അ​​​ട​​​വ് ഓ​​​ണ്‍​ലൈ​​​ന്‍ വ​​​ഴി മാ​​​ത്രം സ്വീ​​​ക​​​രി​​​ക്കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്.