+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​രോ​ഗ്യ മേ​ഖ​ല​യ്ക്ക് കി​ഫ്ബി വ​​ഴി 299 കോ​ടി അനുവദിച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​രോ​​​ഗ്യ മേ​​​ഖ​​​ല​​​യു​​​ടെ വി​​​വി​​​ധ വി​​​ക​​​സ​​​ന പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കാ​​​യി കി​​​ഫ്ബി വ​​​ഴി 299 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ച​​​താ
ആ​രോ​ഗ്യ മേ​ഖ​ല​യ്ക്ക് കി​ഫ്ബി വ​​ഴി  299 കോ​ടി അനുവദിച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​രോ​​​ഗ്യ മേ​​​ഖ​​​ല​​​യു​​​ടെ വി​​​വി​​​ധ വി​​​ക​​​സ​​​ന പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കാ​​​യി കി​​​ഫ്ബി വ​​​ഴി 299 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ അ​​​റി​​​യി​​​ച്ചു.

കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ന്‍റെ സ​​​ര്‍​ജി​​​ക്ക​​​ല്‍ സൂ​​​പ്പ​​​ര്‍ സ്പെ​​​ഷാ​​​ലി​​​റ്റി ബ്ലോ​​​ക്കി​​​ന് 134.45 കോ​​​ടി, പാ​​​റ​​​ശാ​​​ല താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ വി​​​ക​​​സ​​​ന​​​ത്തി​​​നാ​​​യി മു​​​ഖേ​​​ന 32.27 കോ​​​ടി, ചെ​​​ങ്ങ​​​ന്നൂ​​​ര്‍ ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ പു​​​ന​​​ര്‍ നി​​​മാ​​​ര്‍​ണ​​​ത്തി​​​നാ​​​യി കി​​​ഫ്ബി വ​​​ഴി 62.85 കോ​​​ടി രൂ​​​പ, ക​​​ണ്ണൂ​​​ര്‍ ജി​​​ല്ല​​​യി​​​ലെ ക​​​ല്ല്യാ​​​ട് വി​​​ല്ലേ​​​ജി​​​ല്‍ അ​​​ന്താ​​​രാ​​​ഷ്ട്ര ആ​​​യു​​​ര്‍​വേ​​​ദ ഗ​​​വേ​​​ഷ​​​ണ ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്രം സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​ന് 69.05 കോ​​​ടി എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് കി​​​ഫ്ബി വ​​​ഴി അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

എ​​​ട്ട് നി​​​ല​​​ക​​​ളി​​​ലു​​​ള്ള സ​​​ര്‍​ജി​​​ക്ക​​​ല്‍ ബ്ലോ​​​ക്കാ​​​ണ് കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ നി​​​ര്‍​മി​​​ക്കു​​​ന്ന​​​ത്.