കൊച്ചി: മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് പാലാരിവട്ടം ഫ്ളൈ ഓവര്‍ നിര്‍മാണത്തിലെ ക്രമക്കേടിലൂടെ സമ്പാദിച്ച കള്ളപ്പണം മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ അക്കൗണ്ടിലൂടെ വെളുപ്പിച്ചെന്നാരോപിച്ച് കളമശേരി സ്വദേശി ഗിരീഷ് ബാബു നല്കിയ ഹര്‍ജി ഹൈക്കോടതി ഫെബ്രുവരി 18ന് പരിഗണിക്കാന്‍ മാറ്റി.