തിരുവനന്തപുരം: വിവിധ ജില്ലകളിലെ ഐടിഐകള്‍ കേന്ദ്രീകരിച്ചു നടന്ന നൈപുണ്യ മേളയായ ഇന്ത്യ സ്കില്‍സ് കേരള 2020ന്റെ മത്സരഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള വ്യാവസായിക പരിശീലന വകുപ്പും കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സും (കെയ്സ്) സംയുക്തമായി സംഘടിപ്പിക്കുന്ന മേളയുടെ ജില്ലാതലമത്സരങ്ങളുടെ ഫലം www.indiaskillsker ala.com ല്‍ ലഭിക്കും.