തിരുവനന്തപുരം: തിരുവനന്തപുരം ഗവ: കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ 24, 25, 28 തീയതികളിൽ കേരള യൂണിവേഴ്സിറ്റി പരിധിയിലുളള ട്രെയിനിംഗ് കോളജുകളെ ഉൾപ്പെടുത്തി ഇന്റർകോളേജിയറ്റ് ഫെസ്റ്റ്- ‘ദക്ഷ-2020’സംഘടിപ്പിക്കും.
ഇന്റർകോളീജിയറ്റ് ക്രിക്കറ്റ്, ഫുട്ബോൾ, ക്വിസ് എന്നീ മത്സരയിനങ്ങൾ ഈ ദിവസങ്ങളിൽ തൈക്കാടുളള കോളജ് അങ്കണത്തിൽ നടത്തും. ഇതിനോടൊപ്പം ഫുഡ് ഫെസ്റ്റും ചലച്ചിത്ര പ്രദർശനവും ഉണ്ടായിരിക്കും.