+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്കോളർഷിപ് വിതരണം 26ന്

കോ​​ട്ട​​യം: കു​​വൈ​​റ്റ് മ​​ല​​യാ​​ളി കാ​​ത്ത​​ലി​​ക് അ​​സോ​​സി​​യേ​​ഷ​​ൻ സി​​ൽ​​വ​​ർ ജൂ​​ബി​​ലി ട്ര​​സ്റ്റി​​ന്‍റെ വാ​​ർ​​ഷി​​ക​​വും സ്കോ​​ള​​ർ​​ഷി​​പ്പ് വി​​ത​​ര​​ണ​​വും 26നു ​​ന​​ട​​ക്കും. 2.30
സ്കോളർഷിപ് വിതരണം 26ന്
കോ​​ട്ട​​യം: കു​​വൈ​​റ്റ് മ​​ല​​യാ​​ളി കാ​​ത്ത​​ലി​​ക് അ​​സോ​​സി​​യേ​​ഷ​​ൻ സി​​ൽ​​വ​​ർ ജൂ​​ബി​​ലി ട്ര​​സ്റ്റി​​ന്‍റെ വാ​​ർ​​ഷി​​ക​​വും സ്കോ​​ള​​ർ​​ഷി​​പ്പ് വി​​ത​​ര​​ണ​​വും 26നു ​​ന​​ട​​ക്കും. 2.30നു ​​ലൂ​​ർ​​ദ് ഫൊ​​റോ​​ന പ​​ള്ളി ഹാ​​ളി​​ൽ ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​നം ഡോ. ​​റോ​​യി ഏ​​ബ്ര​​ഹാം ക​​ള്ളി​​വ​​യ​​ലി​​ൽ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും.

സ്കോ​​ള​​ർ​​ഷി​​പ്പ് വി​​ത​​ര​​ണ​​വും അ​​ദേ​​ഹം നി​​ർ​​വ​​ഹി​​ക്കും. പ്ര​​സി​​ഡ​​ന്‍റ് മാ​​ത്യു ജോ​​സ​​ഫ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി തോ​​മ​​സ വ​​ർ​​ഗീ​​സ്, കെ​എം​​സി​​എ കു​​വൈ​​റ്റ് പ്ര​​സി​​ഡ​​ന്‍റ് ഫി​​റോ​​സ് മാ​​ത്യു, കെ​എ​​സി​​എ കു​​വൈ​​റ്റ് സെ​​ക്ര​​ട്ട​​റി മോ​​ളി മാ​​ത്യു, പി.​​കെ. അ​​ഗ​​സ്റ്റി​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.