കോഴിക്കോട്: പ്രഫ.എം.കെ. സാനുവിന് എം.പി. പോൾ അവാർഡ്. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയ ഗവേഷണ പുരസ്കാരത്തിന് ആലുവ യുസി കോളജ് ചരിത്രവിഭാഗത്തിലെ വി.എസ്. വിഷ്ണു, കേന്ദ്ര സർവകലാശാല മലയാളം വിഭാഗത്തിലെ വി. രഞ്ജിത്ത് എന്നിവർ അർഹരായി.
15,000 രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങിയതാണ് പുരസ്കാരം. വാര്‍ത്താ സമ്മേളനത്തില്‍ എം.പി. പോൾ ട്രസ്റ്റ് ചെയർമാൻ കെ.വി. തോമസ്, ഡോ. ശ്രീജിത്ത് എം. നായർ, ഗോഡ്വിൻ രാജ് എന്നിവർ പങ്കെടുത്തു.
15,000 രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങിയതാണ് പുരസ്കാരം. വാര്‍ത്താ സമ്മേളനത്തില്‍ എം.പി. പോൾ ട്രസ്റ്റ് ചെയർമാൻ കെ.വി. തോമസ്, ഡോ. ശ്രീജിത്ത് എം. നായർ, ഗോഡ്വിൻ രാജ് എന്നിവർ പങ്കെടുത്തു.