കൊച്ചി: ഡോ. സുകുമാർ അഴീക്കോടിന്റെ സ്മരണയിൽ പ്രവർത്തിക്കുന്ന
തത്ത്വമസി സാംസ്കാരിക അക്കാഡമിയുടെ ഈ വർഷത്തെ പുരസ്കാരം എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക്. പാർലമെന്റേറിയൻ, ഭരണാധികാരി എന്നീ നിലകളിലുള്ള മികച്ച പ്രവർത്തനത്തിനാണ് 1111 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം. സുകുമാർ അഴീക്കോടിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മേയ് 17നു കൊല്ലത്ത് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.