+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൂ​ട​ത്താ​യി : കൊ​ല​പാ​ത​ക പ​ര​മ്പ​ര സി​നി​മ​യാ​ക്കു​ന്ന​തി​ന്​എതിരേ ഹ​ര്‍​ജി

കൊ​​​ച്ചി: കൂ​​​ട​​​ത്താ​​​യി കൊ​​​ല​​​പാ​​​ത​​​ക പ​​​ര​​​മ്പ​​​ര സി​​​നി​​​മ​​​യും സീ​​​രി​​​യ​​​ലു​​​മാ​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രെ മു​​​ഖ്യ സാ​​​ക്ഷി​​​യും കൂ​​​ട​​​ത്താ​​​യി സ്വ​​​ദേ​​​ശി​​​യ
കൂ​ട​ത്താ​യി : കൊ​ല​പാ​ത​ക പ​ര​മ്പ​ര സി​നി​മ​യാ​ക്കു​ന്ന​തി​ന്​എതിരേ ഹ​ര്‍​ജി
കൊ​​​ച്ചി: കൂ​​​ട​​​ത്താ​​​യി കൊ​​​ല​​​പാ​​​ത​​​ക പ​​​ര​​​മ്പ​​​ര സി​​​നി​​​മ​​​യും സീ​​​രി​​​യ​​​ലു​​​മാ​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രെ മു​​​ഖ്യ സാ​​​ക്ഷി​​​യും കൂ​​​ട​​​ത്താ​​​യി സ്വ​​​ദേ​​​ശി​​​യു​​​മാ​​​യി ബാ​​​വ എ​​​ന്ന മു​​​ഹ​​​മ്മ​​​ദ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍​ജി ന​​​ല്‍​കി. കൂ​​​ട​​​ത്താ​​​യി​​​യി​​​ല്‍ ജോ​​​ളി​​​യെ​​​ന്ന യു​​​വ​​​തി ഭ​​​ര്‍​ത്താ​​​വി​​​നെ​​​യും ബ​​​ന്ധു​​​ക്ക​​​ളെ​​​യും സ​​യ​​നൈ​​ഡ് ന​​​ല്‍​കി കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തെ തു​​​ട​​​ര്‍​ന്ന് കോ​​​ട​​​ഞ്ചേ​​​രി പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സാ​​​ണി​​​ത്. ഫ്‌​​​ള​​​വേ​​​ഴ്‌​​​സ് ടി​​​വി ജ​​​നു​​​വ​​​രി 13 മു​​​ത​​​ല്‍ കൂ​​​ട​​​ത്താ​​​യി ദി ​​​ഗെ​​​യിം ഓ​​​ഫ് ഡെ​​​ത്ത് എ​​​ന്ന പേ​​​രി​​​ല്‍ സീ​​​രി​​​യ​​​ല്‍ പ്ര​​​ദ​​​ര്‍​ശി​​​പ്പി​​​ക്കാ​​​ന്‍ തു​​​ട​​​ങ്ങി​​​യെ​​​ന്നും ഇ​​​തേ വി​​​ഷ​​​യ​​​ത്തി​​​ല്‍ ര​​​ണ്ടു സി​​​നി​​​മ​​​ക​​​ള്‍ കൂ​​​ടി ഒ​​​രു​​​ങ്ങു​​​ന്നു​​​ണ്ടെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.