കന്യാകുമാരി: കളിയിക്കാവിളയിൽ സ്പെഷൽ സബ് ഇൻസ്പെക്ടർ വൈ. വിൽസണെ വെടിവച്ചു കൊന്ന കേസിൽ അഞ്ചുപേരെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തു.
എസ്. മുഹമ്മദ് സക്കറിയ(37), അൽ ഹബീബ്(31), എ. അബ്ദുൾ ഖാദർ(31), എം. മുഹമ്മദ് ഇസ്മായിൽ, സയിദ് ഖാജ കരിം നവാസ് എന്നിവരെയാണ് യുഎപിഎ ചുമത്തി കസ്റ്റഡിയിലെടുത്തത്. ഇവരെല്ലാം തിരുനെൽവേലി ജില്ലക്കാരാണ്. വിൽസണെ വെടിവച്ചു കൊന്ന എ. അബ്ദുൾ ഷമീം, എം. തൗഫീക്ക് എന്നിവരുമായി ഇന്നലെ കസ്റ്റഡിയിലായവർ ഗൂഢാലോചന നടത്തിയെന്നു പോലീസ് അറിയിച്ചു.