തൃശൂർ: ജിപ്സം ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 25ന് ഗരുഡ ഹോട്ടലിൽ നടത്തും. രാവിലെ പത്തിനു മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ജോഷി ജോസഫ് അധ്യക്ഷത വഹിക്കും.
കോർപറേഷൻ കൗണ്‍സിലർ എം.എസ്. സന്പൂർണ, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.വി.അബ്ദുൾഹമീദ്, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ടി. ബാബു ആന്റണി, വ്യാപാരി വ്യവസായി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഫ്രാൻസിസ് ആലപ്പാട്ട്, വ്യാപാര സംഘ് ജില്ലാ പ്രസിഡന്റ് പി.വി. സുബ്രമണ്യൻ, അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വികാസ് ജോണ്‍, സംസ്ഥാന ട്രഷറർ എ. സമീൽ തുടങ്ങിയവർ പങ്കെടുക്കും.