തൃശൂർ: പി. ശങ്കരൻനമ്പ്യാർ ഫൗണ്ടേഷൻ നൽകുന്ന പ്രഫ. കാളിയത്ത് ദാമോദരൻ സ്മാരക പുരസ്കാരത്തിന് വിവർത്ത കൻ പ്രഫ. പി. മാധവൻപിള്ള അർഹനായി. 15000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണു പുരസ്കാരം. നിരവ ധി ക്ലാസിക് നോവലുൾപ്പെടെ ഇരുപത്തഞ്ചോളം കൃതികൾ അദ്ദേഹം മലയാളത്തിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്.