+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ര​ണ്ടു കേ​സു​ക​ൾ കൂ​ടി എ​ടു​ത്തു

കൊ​​​​ച്ചി: എ​​​​റ​​​​ണാ​​​​കു​​​​ളം​​​​അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത​​​യി​​​ലെ ക​​​​രു​​​​ണാ​​​​ല​​​​യ ഭൂ​​​​മി വി​​​​ൽ​​​​പ്പന​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു കാ​​​​ക്ക​​
ര​ണ്ടു കേ​സു​ക​ൾ കൂ​ടി എ​ടു​ത്തു
കൊ​​​​ച്ചി: എ​​​​റ​​​​ണാ​​​​കു​​​​ളം-​​​​അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത​​​യി​​​ലെ ക​​​​രു​​​​ണാ​​​​ല​​​​യ ഭൂ​​​​മി വി​​​​ൽ​​​​പ്പന​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു കാ​​​​ക്ക​​​​നാ​​​​ട് മ​​​​ജി​​​​സ്ട്രേ​​​​റ്റ് കോ​​​​ട​​​​തി ര​​​​ണ്ടു കേ​​​​സു​​​​ക​​​​ൾ കൂ​​​​ടി എ​​​​ടു​​​​ത്തു. ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി, അ​​​​തി​​​​രൂ​​​​പ​​​​ത മു​​​​ൻ പ്രൊ​​​​ക്യൂ​​​​റേ​​​​റ്റ​​​​ർ ഫാ. ​​​​ജോ​​​​ഷി പു​​​​തു​​​​വ എ​​​​ന്നി​​​​വ​​​​രെ പ്ര​​​​തി ചേ​​​​ർ​​​​ത്തി​​​​ട്ടു​​​​ള്ള കേ​​​​സി​​​​ൽ മാ​​​​ർ​​​​ച്ച് 13നു ​​​​ഹാ​​​​ജ​​​​രാ​​​​കാ​​​​നാ​​​​ണു കോ​​​​ട​​​​തി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ള്ള​​​​ത്.