+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ​വ​ർ​ണ​റുടെ നടപടിക്കെതിരേ സുധീരൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​നു​​​മ​​​തി വാ​​​ങ്ങാ​​​തെ പൗ​​​ര​​​ത്വ നിയമ ഭേ​​​ദ​​​ഗ​​​തിയെ ചോ​​​ദ്യം ചെ​​​യ്ത് സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ര
ഗ​വ​ർ​ണ​റുടെ നടപടിക്കെതിരേ സുധീരൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​നു​​​മ​​​തി വാ​​​ങ്ങാ​​​തെ പൗ​​​ര​​​ത്വ നിയമ ഭേ​​​ദ​​​ഗ​​​തിയെ ചോ​​​ദ്യം ചെ​​​യ്ത് സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നോ​​​ടു വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി​​​യ ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ന​​​ട​​​പ​​​ടി മോ​​​ദി​​​യെ​​​യും അ​​​മി​​​ത് ഷാ​​​യെ​​​യും പ്രീ​​​ണി​​​പ്പി​​​ക്കാ​​​ൻ വേ​​​ണ്ടി മാ​​​ത്ര​​​മാ​​​ണെ​​​ന്നു കെ​​​പി​​​സി​​​സി മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​എം. സു​​​ധീ​​​ര​​​ൻ. ഇ​​​തെ​​​ല്ലാം ഗ​​​വ​​​ർ​​​ണ​​​ർ പ​​​ദ​​​വി​​​യി​​​ൽ ഇ​​​രു​​​ന്നു കൊ​​​ണ്ട് ചെ​​​യ്യാ​​​വു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ള​​​ല്ലെ​​​ന്ന് ഏ​​​വ​​​ർ​​​ക്കുമ​​​റി​​​യാം. മ​​​ഹ​​​നീ​​​യ പ​​​ദ​​​വി​​​യു​​​ടെ മാ​​​ന്യ​​​ത ത​​​ക​​​ർ​​​ക്കാ​​​നേ കഴിയൂ.

ഭ​​​ര​​​ണ​​​ഘ​​​ട​​​നാപ​​​ര​​​മാ​​​യി ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കു​​​ള്ള അ​​​ധി​​​കാ​​​ര- അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു കൂ​​​ടു​​​ത​​​ലാ​​​യി പ​​​ഠി​​​ക്ക​​​ണം. ശ​​​രി​​​യാ​​​യ വ്യ​​​ക്ത​​​ത വ​​​രു​​​ത്ത​​​ണം-അദ്ദേഹം പറഞ്ഞു.