കൊച്ചി: പഞ്ചായത്ത് തെരഞ്ഞെടുപ്പു മുന്നിൽകണ്ട് രാഷ്ട്രീയ പ്രേരിതമായി സെക്രട്ടറിമാരെ സ്ഥലം മാറ്റിയ നടപടി പുനഃപരിശോധിക്കണമെന്നു കേരള പഞ്ചായത്ത് എംപ്ലോയീസ് ഓർഗനൈസേഷൻ(കെപിഇഒ).
46 സെക്രട്ടറിമാരെ വിദൂരസ്ഥലങ്ങളിലേക്കു സ്ഥലം മാറ്റിയ നടപടി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണെന്നു കെപിഇഒ ആരോപിച്ചു.
46 സെക്രട്ടറിമാരെ വിദൂരസ്ഥലങ്ങളിലേക്കു സ്ഥലം മാറ്റിയ നടപടി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണെന്നു കെപിഇഒ ആരോപിച്ചു.