കളമശേരി: രാജ്യത്തെ പ്രഗത്ഭനായ സര്‍വകലാശാലാ അധ്യാപകനു കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല നല്കുന്ന പ്രഫ. എം.വി. പൈലി പുരസ്കാരത്തിനു (2019) നാമനിർദേശങ്ങള്‍ ക്ഷണിച്ചു.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. വൈസ് ചാന്‍സലര്‍മാര്‍, പ്രഫസര്‍മാര്‍, പ്രശസ്ത വ്യക്തികള്‍, പൂര്‍വവിദ്യാർഥികള്‍ എന്നിവര്‍ക്ക് അധ്യാപകരെ അവാര്‍ഡിന് നാമനിർദേശം ചെയ്യാം.
സ്വയം സമര്‍പ്പിക്കുന്ന നാമനിർദേശങ്ങള്‍ സ്വീകരിക്കില്ല. ഡോ. എം. ഭാസി, ഓണററി ഡയറക്ടര്‍, സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റി, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, കൊച്ചി 682022 എന്ന വിലാസത്തില്‍ നാമനിർദേശങ്ങള്‍ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 29 ആണ്. ഫോണ്‍: 0484 2575039, 2575552, മൊബൈല്‍: 9447419863,