കോട്ടയം: ക്നാനായ ഫൗണ്ടേഷൻ ഏർപ്പെടുത്തിയിരിക്കുന്ന പ്രഥമ ക്നാനായോളജി മാധ്യമ പുരസ്കാരത്തിന് എൻട്രി ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 29. എൻട്രി അയയ്ക്കേണ്ട വിലാസം ഡയറക്ടർ, ചൈതന്യ പാസ്റ്ററൽ സെന്റർ, തെള്ളകം പിഒ, കോട്ടയം 686630. 7909231108