+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നേത്രരോഗ വിദഗ്ധൻ ഡോ.കെ.സി. ബേബി ഒാലിക്കൽ അന്തരിച്ചു

പാ​​ലാ: പ്ര​​മു​​ഖ നേ​​ത്ര​​രോ​​ഗ വി​​ദ​​ഗ്ധ​​നും ഇ​​ന്ത്യ​​ൻ മെ​​ഡി​​ക്ക​​ൽ അ​​സോ​​സി​​യേ​​ഷ​​ന്‍റെ ഉ​​ന്ന​​ത നേ​​താ​​വും പാ​​ലാ, തൊ​​ടു​​പു​​ഴ അ​​ൽ​​ഫോ​​ൻ​​സ ക​​ണ്ണാ​​ശു​​പ​​ത്രി​​ക​​ളു​​ടെ സ്ഥാ
നേത്രരോഗ വിദഗ്ധൻ ഡോ.കെ.സി. ബേബി ഒാലിക്കൽ അന്തരിച്ചു
പാ​​ലാ: പ്ര​​മു​​ഖ നേ​​ത്ര​​രോ​​ഗ വി​​ദ​​ഗ്ധ​​നും ഇ​​ന്ത്യ​​ൻ മെ​​ഡി​​ക്ക​​ൽ അ​​സോ​​സി​​യേ​​ഷ​​ന്‍റെ ഉ​​ന്ന​​ത നേ​​താ​​വും പാ​​ലാ, തൊ​​ടു​​പു​​ഴ അ​​ൽ​​ഫോ​​ൻ​​സ ക​​ണ്ണാ​​ശു​​പ​​ത്രി​​ക​​ളു​​ടെ സ്ഥാ​​പ​​ക​​നു​​മാ​​യ ഡോ. ​​കെ.​​സി. ബേ​​ബി ഓ​​ലി​​ക്ക​​ൽ (74) നി​​ര്യാ​​ത​​നാ​​യി.

സം​​സ്കാ​​ര ശു​​ശ്രൂ​​ഷ ഇ​​ന്നു​​ച്ച​​ക​​ഴി​​ഞ്ഞു 2.30ന് ​​പാ​​ലാ മാ​​ർ​​ത്തോ​​മ്മാ പ​​ള്ളി റോ​​ഡി​​ലെ വ​​സ​​തി​​യി​​ൽ ആ​​രം​​ഭി​​ച്ച് പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് ക​​ത്തീ​​ഡ്ര​​ലി​​ൽ. ഭാ​​ര്യ തൊ​​ടു​​പു​​ഴ കു​​ന്നം​​കോ​​ട്ട് കു​​ടും​​ബാം​​ഗ​​മാ​​യ ഗ്രേ​​സി. മ​​ക്ക​​ൾ. ഡോ. ​​അ​​ല​​ക്സ് ബേ​​ബി (അ​​ൽ​​ഫോ​​ൻ​​സ് ഐ ​​ഹോ​​സ്പി​​റ്റ​​ൽ​​സ് പാ​​ലാ, തൊ​​ടു​​പു​​ഴ), ദീ​​പ ബി​​നോ (ചെ​​ങ്ങ​​ന്നൂ​​ർ), ഡോ. ​​ദീ​​പ്തി സു​​നി​​ൽ (എ​​റ​​ണാ​​കു​​ളം), മെ​​റി​​ൻ ജോ​​സ് (ആ​​ലു​​വ). മ​​രു​​മ​​ക്ക​​ൾ: ഡോ.​​ടീ​​ന അ​​ല​​ക്സ് (അ​​ൽ​​ഫോ​​ൻ​​സ ക​​ണ്ണാ​​ശു​​പ​​ത്രി), ഡോ. ​​ബി​​നോ മാ​​ത്യു ആ​​വൂ​​ര​​ത്ത് ചു​​ങ്ക​​ത്തി​​ൽ (മെ​​ഡി​​ക്ക​​ൽ ട്ര​​സ്റ്റ് ഹോ​​സ്പി​​റ്റ​​ൽ, മു​​ണ്ട​​ക്ക​​യം), ഡോ. ​​സു​​നി​​ൽ ഏ​​ബ്ര​​ഹാം മ​​റ​​ത്തി​​നാ​​ൽ (ഏ​​ബ്ര​​ഹാം​​സ് ഡെ​​ന്‍റ​​ൽ ക്ലി​​നി​​ക്, എ​​റ​​ണാ​​കു​​ളം), ഡോ. ​​ജോ​​സ് തോ​​മ​​സ് പു​​ത്തൂ​​ർ (രാ​​ജ​​ഗി​​രി ഹോ​​സ്പി​​റ്റ​​ൽ, ആ​​ലു​​വ). സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: സി​​സ്റ്റ​​ർ ഇ​​ല​​ക്ട മേ​​രി എ​​ഫ്സി​​സി, ഫാ. ​​അ​​ല​​ക്സാ​​ണ്ട​​ർ ഓ​​ലി​​ക്ക​​ൽ, പ​​രേ​​ത​​നാ​​യ സി. ​​സെ​​ബാ​​സ്റ്റ്യ​​ൻ (ജോ​​ണി ബ​​ളാ​​ൽ), സി​​സ്റ്റ​​ർ അ​​ല​​ക്സ് മേ​​രി എ​​ഫ്സി​​സി, സി​​സ്റ്റ​​ർ ജ​​യ എ​​സ്എം​​എ​​സ്, കെ.​​സി. ജോ​​സ് (സ​​ണ്ണി), ഫാ. ​​തോ​​മ​​സ് ഓ​​ലി​​ക്ക​​ൽ (കൊ​​ഴു​​വ​​നാ​​ൽ പ​​ള്ളി വി​​കാ​​രി), ഡോ​​ളി മാ​​ത്യു മ്ലാ​​ക്കു​​ഴി​​യി​​ൽ (മു​​ട്ടം), ലി​​ല്ലി ഡേ​​വി​​സ് ഞാ​​വ​​ള്ളി​​ൽ വി​​ല​​ങ്ങു​​പാ​​റ (പാ​​ലാ), ഡോ. ​​മാ​​ഗി ജേ​​ക്ക​​ബ് കാ​​ടം​​പ്ലാ​​വി​​ൽ (ഷാ​​ർ​​ജ).

പാ​​ലാ​​യി​​ലെ ഐ​​എം​​എ, റോ​​ട്ട​​റി ക്ല​​ബ് എ​​ന്നി​​വ​​യു​​ടെ​​യും കോ​​ട്ട​​യം ഒ​​ഫ്താ​​ൽ​​മി​​ക് സൊ​​സൈ​​റ്റി​​യു​​ടെ​​യും പ്ര​​സി​​ഡ​​ന്‍റാ​​യി​​രു​​ന്നു ഡോ. ​​ബേ​​ബി. കോ​​ട്ട​​യം മ​​ഹാ​​ത്മാ​​ഗാ​​ന്ധി സ​​ർ​​വ​​ക​​ലാ​​ശാ​​ലാ സെ​​ന​​റ്റ് അം​​ഗ​​മാ​​യും പ്ര​​വ​​ർ​​ത്തി​​ച്ചു. കേ​​ര​​ള​​ത്തി​​ലെ ചെ​​റു​​കി​​ട ആ​​ശു​​പ​​ത്രി​​ക​​ളു​​ടെ​​യും ക്ലി​​നി​​ക്കു​​ക​​ളു​​ടെ​​യും അ​​സോ​​സി​​യേ​​ഷ​​ൻ (കെ​എ​​എ​​സ്‌​സി) സം​​സ്ഥാ​​ന ട്ര​​ഷ​​റ​​ർ, ഐ​​എം​​എ സം​​സ്ഥാ​​ന വ​​ർ​​ക്കിം​​ഗ് ക​​മ്മി​​റ്റി​​യം​​ഗം, പ്ര​​ഫ​​ഷ​​ണ​​ൽ പ്രൊ​​ട്ട​​ക്‌ഷൻ പ​​ദ്ധ​​തി​​യു​​ടെ വി​​ജി​​ല​​ൻ​​സ് ഓ​​ഫീ​​സ​​ർ, കേ​​ര​​ള സൊ​​സൈ​​റ്റി ഓ​​ഫ് ഒ​​ഫ്താ​​ൽ​​മി​​ക് സ​​ർ​​ജ​​ൻ​​സ് നി​​ർ​​വാ​​ഹ​​ക സ​​മി​​തി​​യം​​ഗം, ക്വാ​​ളി​​ഫൈ​​ഡ് മെ​​ഡി​​ക്ക​​ൽ പ്രാ​​ക്ടീ​​ഷ​​നേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് തു​​ട​​ങ്ങി​​യ നി​​ര​​വ​​ധി പ്ര​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ നേ​​തൃ​​നി​​ര​​യി​​ൽ സ​​ജീ​​വ​​മാ​​യി​​രു​​ന്നു. കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ 1965 ബാ​​ച്ചി​​ൽ എം​​ബി​​ബി​​എ​​സും തി​​രു​​വ​​ന​​ന്ത​​പു​​രം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ​നി​​ന്ന് എം​​എ​​സ്, ഡി​​ഒ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ​​ങ്ങ​​ളും നേ​​ടി​​യ ഡോ. ​​ബേ​​ബി 1984ലാ​​ണ് ആ​​ധു​​നി​​ക സൗ​​ക​​ര്യ​​ങ്ങ​​ളോ​​ടെ പാ​​ലാ​​യി​​ൽ അ​​ൽ​​ഫോ​​ൻ​​സ ക​​ണ്ണാ​​ശു​​പ​​ത്രി തു​​ട​​ങ്ങി​​യ​​ത്.