+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ച്ചി സൈ​ക്ല​ത്തോ​ണ്‍ മൂ​ന്നാം പ​തി​പ്പ് നാ​ളെ

കൊ​​​ച്ചി: ഗ്യാ​​​സ് അ​​​ഥോ​​​റി​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ് (ഗെ​​​യി​​​ല്‍) കൊ​​​ച്ചി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​ന്ന കൊ​​​ച്ചി സൈ​​​ക്ല​​​ത്തോ​​​ണി​​​ന്‍റെ മൂ​​​ന്നാം പ​​​തി​​​പ്പ് നാ​
കൊ​ച്ചി  സൈ​ക്ല​ത്തോ​ണ്‍ മൂ​ന്നാം പ​തി​പ്പ് നാ​ളെ
കൊ​​​ച്ചി: ഗ്യാ​​​സ് അ​​​ഥോ​​​റി​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ് (ഗെ​​​യി​​​ല്‍) കൊ​​​ച്ചി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​ന്ന കൊ​​​ച്ചി സൈ​​​ക്ല​​​ത്തോ​​​ണി​​​ന്‍റെ മൂ​​​ന്നാം പ​​​തി​​​പ്പ് നാ​​​ളെ ന​​​ട​​​ക്കും.

എ​​​റ​​​ണാ​​​കു​​​ളം മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജ് ഹോ​​​ക്കി ഗ്രൗ​​​ണ്ടി​​​ല്‍ രാ​​​വി​​​ലെ ആ​​​റി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന സൈ​​​ക്ല​​​ത്തോ​​​ണി​​​ല്‍ നാ​​​നാ​​​തു​​​റ​​​ക​​​ളി​​​ല്‍ നി​​​ന്നു​​​ള്ള​​വ​​ർ പ​​​ങ്കെ​​​ടു​​​ക്കും. സ​​​ക്ഷം 2020 (സ​​​ന്‍​ര​​​ക്ഷ​​​ന്‍ ക്ഷ​​​മ​​​താ മ​​​ഹോ​​​ത്സ​​​വ്) എ​​​ന്ന് പേ​​​രി​​​ട്ടി​​​രി​​​ക്കു​​​ന്ന പ്ര​​​ചാ​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലെ ഒ​​​രു പ്ര​​​ധാ​​​ന ഇ​​​ന​​​മാ​​​ണ് ഈ ​​​സൈ​​​ക്കി​​​ള്‍ യ​​​ജ്ഞം.

സൈ​​​ക്കി​​​ളു​​​മാ​​​യി വ​​​രു​​​ന്ന 12 വ​​​യ​​​സി​​നു മേ​​​ല്‍ പ്രാ​​​യ​​​മു​​​ള്ള​​വ​​ർ​​ക്ക് സൈ​​​ക്ല​​​ത്തോ​​​ണി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാം.
സൈ​​​ക്ല​​​ത്തോ​​​ണി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് www.sakshamcycledaykochi.com എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലെ ലി​​​ങ്ക് ഉ​​​പ​​​യോ​​​ഗി​​​ച്ച് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാം. ഫേ​​​സ്ബു​​​ക്ക് പേ​​​ജ്: www.facebook.com/sakshamcyclathon 2020.