+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് സം​സ്ഥാ​ന സ​മ്മേ​ള​നത്തിന് ഉജ്വല തുടക്കം

തൊ​​ടു​​പു​​ഴ:​ കേ​​ര​​ള കാ​​ത്ത​​ലി​​ക് ടീ​​ച്ചേ​​ഴ്സ് ഗി​​ൽ​​ഡ് സം​​സ്ഥാ​​ന സ​​മ്മേ​​ള​​ന​​ത്തി​നു തൊ​​ടു​​പു​​ഴ​​യി​​ൽ ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം.​ ന്യൂ​​മാ​​ൻ കോ​​ള​​ജി​​ൽ കോ​​ത​​മം​​ഗ​​ലം കോ​
ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് സം​സ്ഥാ​ന സ​മ്മേ​ള​നത്തിന് ഉജ്വല തുടക്കം
തൊ​​ടു​​പു​​ഴ:​ കേ​​ര​​ള കാ​​ത്ത​​ലി​​ക് ടീ​​ച്ചേ​​ഴ്സ് ഗി​​ൽ​​ഡ് സം​​സ്ഥാ​​ന സ​​മ്മേ​​ള​​ന​​ത്തി​നു തൊ​​ടു​​പു​​ഴ​​യി​​ൽ ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം.​ ന്യൂ​​മാ​​ൻ കോ​​ള​​ജി​​ൽ കോ​​ത​​മം​​ഗ​​ലം കോ​​ർ​പ​റേ​​റ്റ് എ​​ഡ്യൂ​​ക്കേ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി റ​​വ.​​ഡോ.​​സ്റ്റാ​​ൻ​​ലി കു​​ന്നേ​​ൽ പ​​താ​​ക ഉ​​യ​​ർ​​ത്തി. ​തു​​ട​​ർ​​ന്നു പ്ര​​തി​​നി​​ധി സ​​മ്മേ​​ള​​നം കോ​​ത​​മം​​ഗ​​ലം രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍.​​ജോ​​ർ​​ജ് ഓ​​ലി​​യ​​പ്പു​​റം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

​കാ​​ത്ത​​ലി​​ക് ടീ​​ച്ചേ​​ഴ്സ് ഗി​​ൽ​​ഡ് സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡി.​​ആ​​ർ.​ ജോ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.​ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി ജോ​​ഷി വ​​ട​​ക്ക​​ൻ, ജോ​​സ് ആ​​ന്‍റ​​ണി, ന്യൂ​​മാ​​ൻ കോ​​ള​​ജ് വൈ​​സ് പ്രി​​ൻ​​സി​​പ്പ​​ൽ റ​​വ.​​ഡോ.​​മാ​​നു​​വ​​ൽ പി​​ച്ച​​ള​​ക്കാ​​ട്ട്, ബ​​ർ​​സാ​​ർ ഫാ. ​​പോ​​ൾ കാ​​ര​​ക്കൊ​​ന്പി​​ൽ, സ​​ജി മാ​​ത്യു, അ​​നീ​​ഷ് ജോ​​ർ​​ജ്, ബി​​സോ​​യി ജോ​​ർ​​ജ്, മാ​​ത്യു ജോ​​സ​​ഫ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.​

വി​​ദ്യാ​​ഭ്യാ​​സ​രം​​ഗ​​ത്തു സ​​ഭ​​യും സ​​മൂ​​ഹ​​വും നേ​​രി​​ടു​​ന്ന വെ​​ല്ലു​​വി​​ളി​​ക​​ളെ സം​​ബ​​ന്ധി​​ച്ചു ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് ഗ്ലോ​​ബ​​ൽ പ്ര​​സി​​ഡ​​ന്‍റ് അ​​ഡ്വ.​​ബി​​ജു പ​​റ​​യ​​ന്നി​​ലം ക്ലാ​​സ് ന​​യി​​ച്ചു.

ഇ​​ന്നു രാ​​വി​​ലെ 9.30നു ​​തൊ​​ടു​​പു​​ഴ സെ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ൻ​​സ് യു​​പി സ്കൂ​​ളി​​ൽ​നി​​ന്ന് അ​​ധ്യാ​​പ​​ക റാ​​ലി ആ​​രം​​ഭി​​ക്കും.​ തു​​ട​​ർ​​ന്നു ന്യൂ​​മാ​​ൻ കോ​​ള​​ജ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന പൊ​​തു​​സ​​മ്മേ​​ള​​നം കെ​​സി​​ബി​​സി വി​​ദ്യാ​​ഭ്യാ​​സ ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ ബി​​ഷ​​പ് ജോ​​ഷ്വാ മാ​​ർ ഇ​​ഗ്നാ​​ത്തി​​യോ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.​

ടീ​​ച്ചേ​​ഴ്സ് ഗി​​ൽ​​ഡ് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് സാ​​ലു പ​​താ​​ലി​​ൽ അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ക്കും.​ ആ​ർ​ച്ച്ബി​ഷ​പ് മാ​​ർ ആ​​ൻ​​ഡ്രൂ​​സ് താ​​ഴ​​ത്ത് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.​ ബി​​ഷ​​പ് മാ​​ർ ജോ​​ർ​​ജ് മ​​ഠ​​ത്തി​​ക്ക​​ണ്ട​​ത്തി​​ൽ, ബി​​ഷ​​പ് മാ​​ർ ജോ​​ണ്‍ നെ​​ല്ലി​​ക്കു​​ന്നേ​​ൽ, ഡീ​​ൻ കു​​ര്യാ​​ക്കോ​​സ് എം​​പി, പി.​​ജെ.​​ജോ​​സ​​ഫ് എം​​എ​​ൽ​​എ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.​

കെ​​സി​​ബി​​സി വി​​ദ്യാ​​ഭ്യാ​​സ ക​​മ്മീ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി ഫാ.​​ജോ​​സ് ക​​രി​​വേ​​ലി​​ക്ക​​ൽ ആ​​മു​​ഖ​​പ്ര​​ഭാ​​ഷ​​ണ​​വും സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ജോ​​ഷി വ​​ട​​ക്ക​​ൻ വി​​ഷ​​യാ​​വ​​ത​​ര​​ണ​​വും ന​​ട​​ത്തും.​
കോ​​ത​​മം​​ഗ​​ലം രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് സ​​ജി മാ​​ത്യു പ്ര​​മേ​​യം അ​​വ​​ത​​രി​​പ്പി​​ക്കും.​ കോ​​ത​​മം​​ഗ​​ലം രൂ​​പ​​ത കോ​​ർ​പ​റേ​​റ്റ് മാ​​നേ​​ജ​​ർ റ​​വ.​​ഡോ.​​സ്റ്റാ​​ൻ​​ലി കു​​ന്നേ​​ൽ സ്വാ​​ഗ​​ത​​വും സം​​സ്ഥാ​​ന ട്ര​​ഷ​​റ​​ർ ജോ​​സ് ആ​​ന്‍റ​​ണി ന​​ന്ദി​​യും പ​​റ​​യും.