കുന്നന്താനം: സെഹിയോൻ ധ്യാനകേന്ദ്രത്തിൽ വിശുദ്ധ കുർബാന അനുഭവ ധ്യാനം 23 മുതൽ 26 വരെ നടക്കും.
ഫാ. സിറിയക് കോട്ടയിൽ, ഫാ.സോണി തെക്കുംമുറിയിൽ, ഫാ. ഷാജി തുന്പേച്ചിറയിൽ, ഫാ.ജേക്കബ് ചക്കാത്ര എന്നിവർ നേതൃത്വംനൽകും. മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ: 9447343828.