പാലക്കാട്: പാലക്കാട് രൂപത സഹായമെത്രാനായി നിയമിതനായ മോണ്‍. പീറ്റർ കൊച്ചുപുരയ്ക്കലിന്റെ മെത്രാഭിഷേക ശുശ്രൂഷകൾ ഏപ്രിൽ 14 ന് ഉച്ചകഴിഞ്ഞു രണ്ടരയ്ക്കു ചക്കാന്തറ സെന്റ് റാഫേൽസ് കത്തീഡ്രൽ സ്ക്വയറിൽ നടക്കുമെന്നു ബിഷപ് മാർ ജേക്കബ് മനത്തോടത്ത് അറിയിച്ചു.